Webdunia - Bharat's app for daily news and videos

Install App

ശ്രേയാ ഘോഷാലിനെ കണ്ണീരണിയിച്ച് കുഞ്ഞു സഹോദരങ്ങള്‍

Webdunia
ശനി, 22 ജൂണ്‍ 2013 (16:01 IST)
PRO
PRO
സോണി ടിവി സംപ്രേക്ഷണം ചെയ്യുന്ന ഇന്ത്യന്‍ ഐഡല്‍ ജൂനിയറിലെ മത്സരാര്‍ഥികളായ കുരുന്നുകളുടെ പ്രതിഭയ്ക്ക് മുന്നില്‍ കണ്ണീരണിഞ്ഞ് വിധികര്‍ത്താക്കള്‍. കൊച്ചുമത്സരാര്‍ഥികളില്‍ ‘ടോപ്പ് ടെന്‍’ ഗായകരെ തെരഞ്ഞെടുക്കവേയാണ് വിധികര്‍ത്താക്കളാ‍യ ശ്രേയാ ഘോഷാല്‍, വിശാല്‍ ദദ്ലാനി, ഷേഖര്‍ രെവ്ജിയാനി എന്നിവര്‍ ആശയക്കുഴപ്പത്തിലായത്.

ഒന്നിനൊന്ന് മികച്ച പ്രകടനം പുറത്തെടുത്ത രണ്ട് മത്സരാര്‍ഥികളില്‍ നിന്ന് ആരെ ഉള്‍പ്പെടുത്തും, ആരെ പുറന്തള്ളും എന്നറിയാതെ വിധികര്‍ത്താക്കള്‍ കുഴങ്ങി. ഈ രണ്ട് മത്സരാര്‍ഥികളും സഹോദരങ്ങള്‍ ആയിരുന്നു എന്നതാണ് ആശ്ചര്യകരമായ കാര്യം.

സഹോദരനേയോ അവന്റെ കുഞ്ഞു സഹോദരിയേയോ ആണോ തെരഞ്ഞെടുക്കേണ്ടതെന്നറിയാതെ ശ്രേയയും വിശാലും പ്രയാസപ്പെട്ടു. ഒടുവില്‍ ഫലം പ്രഖ്യാപിക്കുമ്പോള്‍ ഇരു വിധികര്‍ത്താക്കളും വിതുമ്പി.

ഇത്തരം ഷോകളില്‍ പങ്കെടുക്കുന്ന കൊച്ചു മത്സരാര്‍ഥികളെ നോക്കി ‘നോ’ പറയേണ്ടിവരുന്നത് സങ്കടകരമാണെന്നു ശ്രേയ അഭിപ്രായപ്പെട്ടു.

ശനി-ഞായര്‍ ദിവസങ്ങളില്‍ രാത്രി 8:30നാണ് ഇന്ത്യന്‍ ഐഡല്‍ ജൂനിയര്‍ സം‌പ്രേക്ഷണം ചെയ്യുന്നത്.

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur Byelection 2025 Polling Live Updates: ഭാവികേരളത്തിലേക്ക് നിലമ്പൂര്‍ വിധിയെഴുതുന്നു; ആര് ജയിക്കും?

ജനങ്ങളോട് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാന്‍

വിഷ്ണുനാഥും ഷാഫി പറമ്പിലും പാർട്ടിയുടെ പുതിയ അധികാരകേന്ദ്രങ്ങളായി, രാഹുൽ മാങ്കൂട്ടത്തിൽ ആരെയും വകവെയ്ക്കുന്നില്ല, കോൺഗ്രസിനുള്ളിൽ അതൃപ്തി

അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു

പനിക്ക് ചികിത്സ തേടിയെത്തിയ എട്ടു വയസ്സുകാരന് കൊടുത്ത പാരസെറ്റമോള്‍ ഗുളികയില്‍ ഇരുമ്പ് കമ്പി

Show comments