10 വയസ്സുകാരന്റെയും 18കാരിയുടെയും വ്യത്യസ്തമായ ഒരു പ്രണയകഥ!

10 വയസ്സുകാരന്റെ കാമുകി 18കാരി!

Webdunia
വെള്ളി, 11 ഓഗസ്റ്റ് 2017 (07:55 IST)
ഹിന്ദി സീരിയലുകള്‍ എന്നും വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പഹരെദാര്‍ പിയ കി എന്ന ഹിന്ദി സീരിയല്‍ ആണ് ഇപ്പോഴത്തെ വിവാദ വിഷയം. 10 വയസ്സുകാരനായ ബാലന്‍ 18 വയസ്സുകാരിയായ പെണ്‍കുട്ടിയെ പ്രണയിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. 
 
സീരിയലിനെതിരെ വ്യാപകമായ പ്രതിഷേധവും പരാതികളുമാണ് ഉയരുന്നത്. പെറ്റീഷന്‍ ഓഫ് ചാര്‍ജ് ഡോട് കോമിനാണ് പരാതി നല്‍കിയിരിക്കുന്നത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് സീരിയല്‍ നിര്‍ത്തിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 
 
18 വയസ്സായ പെണ്‍ക്കുട്ടിയെ ബാലന്‍ പ്രണയിച്ച് വിവാഹം കഴിക്കുന്നതും അവരുടെ ഹണിമുണുമൊക്കെയാണ് സീരിയലില്‍ കാണിക്കുന്നത്. എന്നാല്‍, ഇത് കാണുന്നതിലൂടെ കുട്ടികള്‍ വഴി തെറ്റുമെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇത്തരത്തിലുള്ള ആശയങ്ങളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്നും പരാതിയില്‍ പറയുന്നു.

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

അടുത്ത ലേഖനം
Show comments