Webdunia - Bharat's app for daily news and videos

Install App

Bigg Boss Malayalam Season 6: വന്‍ കുതിപ്പുമായി ജാസ്മിന്‍; ജിന്റോയുടെ പിന്തുണ കുറയുന്നു, ഒപ്പം പിടിച്ച് അര്‍ജുന്‍

ഒന്നാം സ്ഥാനത്ത് എത്തുന്ന മത്സരാര്‍ഥിക്ക് 50 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക

രേണുക വേണു
വെള്ളി, 14 ജൂണ്‍ 2024 (15:16 IST)
Bigg Boss Malayalam Season 6: ബിഗ് ബോസ് മലയാളം സീസണ്‍ 6 കലാശക്കൊട്ടിലേക്ക്. ജൂണ്‍ 16 ഞായറാഴ്ചയാണ് ഗ്രാന്‍ഡ് ഫിനാലെ. രാത്രി ഏഴ് മുതല്‍ ഏഷ്യാനെറ്റില്‍ ആയിരിക്കും ഗ്രാന്‍ഡ് ഫിനാലെയുടെ തത്സമയ സംപ്രേഷണം. അഞ്ച് മത്സരാര്‍ഥികളാണ് ഒന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടുന്നത്. പ്രേക്ഷക വിധി പ്രകാരമായിരിക്കും വിജയിയെ തീരുമാനിക്കുക. 
 
ഒന്നാം സ്ഥാനത്ത് എത്തുന്ന മത്സരാര്‍ഥിക്ക് 50 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. നടന്‍ മോഹന്‍ലാല്‍ ആയിരിക്കും വിജയിയെ പ്രഖ്യാപിക്കുക. നാല് പുരുഷ മത്സരാര്‍ഥികളും ഒരു വനിത മത്സരാര്‍ഥിയുമാണ് ബിഗ് ബോസ് വീട്ടില്‍ ഇനി ശേഷിക്കുന്നത്. നടനും ഡാന്‍സുകാരനുമായ ഋഷി കുമാര്‍, ഫിസിക്കല്‍ ട്രെയ്‌നര്‍ ജിന്റോ ബോഡിക്രാഫ്റ്റ്, മോഡല്‍ അര്‍ജുന്‍ ശ്യാം, നടന്‍ അഭിഷേക് ശ്രീകുമാര്‍ എന്നിവരാണ് പുരുഷ മത്സരാര്‍ഥികള്‍. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട ജാസ്മിന്‍ ജാഫര്‍ മാത്രമാണ് ഫിനാലെയിലേക്ക് എത്തിയ അഞ്ച് മത്സരാര്‍ഥികളില്‍ ഏക വനിത. 
 
ഏറ്റവും ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ജാസ്മിന്‍ ജാഫര്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. വോട്ടിങ്ങില്‍ രണ്ടാം സ്ഥാനത്ത് ആയിരുന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി ജാസ്മിന്‍ മുന്നിലെത്തിയിട്ടുണ്ട്. സ്ത്രീ വോട്ടുകള്‍ ആണ് ജാസ്മിന്റെ മുന്നോട്ടു യാത്രയില്‍ നിര്‍ണായകമായത്. ജാസ്മിനു വോട്ട് അഭ്യര്‍ഥിച്ച് വിവിധ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ്. ജിന്റോ ബോഡിക്രാഫ്റ്റാണ് രണ്ടാം സ്ഥാനത്ത്. തൊട്ടുപിന്നില്‍ അര്‍ജുനും ഉണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

'താരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടിവെക്കരുത്': സർക്കാരിനെ ചോദ്യം ചെയ്ത പാർവതിയോട് വിധു വിൻസെന്റ്

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ തകർത്തത് ആറ് യുദ്ധവിമാനങ്ങൾ, പാകിസ്ഥാനുണ്ടായത് വലിയ നഷ്ടം

പിന്തുടർന്ന് ശല്യം ചെയ്തു, ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തി; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Rain Alert: മഴ തുടരും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

അടുത്ത ലേഖനം
Show comments