Webdunia - Bharat's app for daily news and videos

Install App

രണ്ട് ഭാര്യമാര്‍ക്ക് നടുവില്‍ സിദ്ധാര്‍ത്ഥ്, കുടുംബകലഹം ഉണ്ടാകാതെ നോക്കണമെന്ന് ആരാധകര്‍; 'കുടുംബവിളക്ക്' ഓണാഘോഷ ചിത്രങ്ങള്‍

Webdunia
ബുധന്‍, 25 ഓഗസ്റ്റ് 2021 (10:05 IST)
മലയാളികളുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റില്‍ രാത്രി എട്ട് മുതലാണ് കുടുംബവിളക്ക് സംപ്രേഷണം ചെയ്യുന്നത്. കഴിഞ്ഞ കുറേ നാളുകളായി മിനിസ്‌ക്രീനില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ് ഉള്ള സീരിയല്‍ കൂടിയാണ് കുടുംബവിളക്ക്. 
 
കുടുംബവിളക്ക് താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കുടുംബവിളക്കിലെ സിദ്ധാര്‍ത്ഥ് തന്റെ രണ്ട് ഭാര്യമാര്‍ക്കൊപ്പം ഓണ വേഷത്തില്‍ നില്‍ക്കുന്ന ചിത്രമാണ് ഇതില്‍ ശ്രദ്ധാകേന്ദ്രം. സുമിത്രയും വേദികയും സിദ്ധാര്‍ത്ഥിന്റെ ഇരുവശങ്ങളിലും നില്‍ക്കുന്ന ചിത്രം കണ്ട് രസകരമായ കമന്റുകളാണ് ആരാധകര്‍ കുറിച്ചിരിക്കുന്നത്. 
 
കുടുംബവിളക്കില്‍ സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ കെ.കെ.മേനോന്‍ ആണ്. കേന്ദ്ര കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത് പ്രശസ്ത നടി മീര വാസുദേവന്‍ ആണ്. നടി ശരണ്യ ആനന്ദ് വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാര്‍ത്ഥിന്റെ ആദ്യ ഭാര്യയാണ് കുടുംബവിളക്കില്‍ സുമിത്ര. വേദികയാണ് രണ്ടാം ഭാര്യ. സുമിത്രയും വേദികയും തമ്മിലുള്ള പോരാണ് മിക്ക എപ്പിസോഡുകളിലും ആരാധകര്‍ കാണുന്നത്. 
 
കുടുംബവിളക്കിലെ മറ്റ് താരങ്ങളും ഓണാഘോഷ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്കും കാറും ഒക്കെ ട്രെയിനില്‍ കൊണ്ടുപോകണോ? എന്തൊക്കെയാണ് നടപടികള്‍

വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഇരട്ടത്താപ്പ്: വി മുരളീധരന്‍

ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി; ആര്‍ക്കൊക്കെ ഗുണം ലഭിക്കില്ല!

വിവാഹം നിയമപരം അല്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അടുത്ത ലേഖനം
Show comments