സൈബർ അധിക്ഷേപം സഹിക്കാനാകുന്നില്ല, ഷോയിൽ പങ്കെടുത്തതിൽ ഇപ്പോൾ ഖേദിക്കുന്നു, മാപ്പ്: രജനി ചാണ്ടി

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

റെയ്‌നാ തോമസ്
തിങ്കള്‍, 27 ജനുവരി 2020 (09:05 IST)
ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം മറ്റൊരു മത്സർഥിയായ രജിത് കുമാറിനെതിരെ നടത്തിയ പരാമർശമാണ് രജനി ചാണ്ടിക്കെതിരെ വ്യാപക സൈബർ ആക്രമണത്തിന് ഇടയാക്കിയത്. രാജിനി ചാണ്ടിയുടെ വിവാദ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് സമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. ഇപ്പോഴിത ഖേദം പ്രകടിപ്പിച്ച് താരം രംഗത്തെത്തിയിരിക്കുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
 
എന്റെ പരാമര്‍ശങ്ങള്‍ നിങ്ങളെ വേദനിപ്പിച്ചുവെങ്കില്‍ ഞാന്‍ മാപ്പ് പറയുന്നു. സൈബര്‍ ആക്രമണങ്ങള്‍ പരിധി കടക്കുന്നു. അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു. എനിയ്ക്ക് മര്യാദയ്ക്ക് ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയായി. എന്റെ പ്രായത്തെ എങ്കിലും ബഹുമാനിക്കണ്ടേ? അതിനു മാത്രം എന്ത് അപരാധമാണ് ഞാൻ ചെയ്തത്- രാജിനി ചാണ്ടി ചോദിക്കുന്നു. കൂടാതെ തന്നെ മാത്രമല്ല തന്റെ ഭർത്താവിനെ പോലും ചിലർ വെറുതെ വിടുന്നില്ലെന്നും താരം പറയുന്നു. എല്ലാം എന്റെ തെറ്റാണ് രാജിനി ചാണ്ടി പറയുന്നു. ഷോയിൽ പങ്കെടുത്തതിൽ ഇപ്പോൾ ഖേദിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ 21ന്; സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്

തൃശൂര്‍ വെടിക്കെട്ട് ദുരന്തം: കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു, സര്‍ക്കാരിന്റെ പ്രതികരണം തേടി

'കെഎസ്ആര്‍ടിസി നടത്തിക്കൊണ്ടുപോകാന്‍ സതീശന്‍ വീട്ടില്‍ നിന്ന് കൊണ്ടുവരും'; മുഖ്യമന്ത്രിക്കെതിരെ എംഎം മണിയുടെ വിവാദ പരാമര്‍ശം

ശബരിമലയിലെ പൂജകളുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കേരള ഹൈക്കോടതി

ഇരു കൈകളും ഹാന്‍ഡില്‍ബാറില്‍ വയ്ക്കാതെ ബൈക്കുകള്‍ ഓടിക്കുന്നത് തടയാന്‍ പുതിയ സര്‍ക്കാര്‍ നിയമം

അടുത്ത ലേഖനം
Show comments