Webdunia - Bharat's app for daily news and videos

Install App

ബിഗ് ബോസ്: വോട്ടുകള്‍ കുറവ് ഋതുവിന്?

Webdunia
തിങ്കള്‍, 31 മെയ് 2021 (16:32 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 3 വിജയിയെ തീരുമാനിക്കാനുള്ള പൊരിഞ്ഞ പോരാട്ടത്തില്‍ ഋതു മന്ത്ര ഏറ്റവും പിന്നിലെന്ന് സൂചന. വോട്ടുകളില്‍ ഏറ്റവും പിന്നില്‍ ഋതുവാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ടാസ്‌കുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും വോട്ടര്‍മാരില്‍ നിന്ന് ഋതുവിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ ടൈറ്റില്‍ വിന്നറെ കണ്ടെത്താനുള്ള വോട്ടിങ് നേരത്തെ പൂര്‍ത്തിയായിരുന്നു. ഈ വോട്ടുകളുടെ കണക്കില്‍ ഋതു വളരെ പിന്നിലാണെന്നാണ് ബിഗ് ബോസുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

 
ഫൈനലില്‍ എട്ട് മത്സരാര്‍ഥികളാണ് ഉള്ളത്. ഇതില്‍ രണ്ട് വനിതാ മത്സരാര്‍ഥികളുണ്ട്. അതിലൊന്ന് ഋതു മന്ത്രയും മറ്റൊന്ന് ഡിംപല്‍ ഭാലുമാണ്. വോട്ടുകളുടെ കണക്കില്‍ ഋതു എട്ടാം സ്ഥാനത്താണെന്നും എന്നാല്‍ ഡിംപല്‍ ആദ്യ അഞ്ചില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിര്‍ദേശങ്ങള്‍

വിമാനാപകടത്തില്‍ മരണം 294ആയി; 12 പേരുടെ നില ഗുരുതരമായി തുടരുന്നു

Kerala Weather: മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിലേക്ക്

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ തഹസില്‍ദാര്‍ അപമാനിക്കാന്‍ കാരണം അവധിയെടുത്ത് വിദേശത്ത് പോയതിനാല്‍; ഉപയോഗിച്ചത് ക്രൂരമായ ഭാഷ

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് സൗദി, ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് അറബ് രാജ്യങ്ങൾ

അടുത്ത ലേഖനം
Show comments