വീട്ടില്‍ 365 ദിവസവും പ്രശ്‌നങ്ങളാണ്, നീ ചത്തില്ലേ എന്ന് ചോദിച്ചവരുണ്ട്; ചളിയടിച്ച് 'ഹീറോ'യായ വെട്ടിയാര്‍ ബ്രോ

Webdunia
വ്യാഴം, 29 ഏപ്രില്‍ 2021 (16:19 IST)
ചളിയും തമാശയും പറയാന്‍ കഴിവുള്ളവര്‍ ധാരാളമുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്തരം വീഡിയോ പോസ്റ്റ് ചെയ്ത് ലൈക്കും കമന്റും വാങ്ങുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാല്‍, തമാശയായാലും കാര്യമായാലും പൊളിറ്റിക്കല്‍ കറക്ടനസോടെ കാര്യങ്ങള്‍ അവതരിപ്പിക്കുക കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആ ബുദ്ധിമുട്ടുകളെയെല്ലാം വളരെ ഈസിയായി കൈകാര്യം ചെയ്ത് സോഷ്യല്‍ മീഡിയയുടെ സ്‌നേഹം കവര്‍ന്നെടുത്ത വ്യക്തിയാണ് ശ്രീകാന്ത് വെട്ടിയാര്‍. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകര്‍ വെട്ടിയാറിനുണ്ട്. ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മികച്ച യൂട്യൂബര്‍ കൂടിയാണ് ശ്രീകാന്ത്. 
 
സ്ത്രീവിരുദ്ധതയും മനുഷ്യത്വവിരുദ്ധതയും ഇല്ലാതെ എങ്ങനെ തമാശകളും ട്രോളുകളും ഇറക്കാമെന്ന് വെട്ടിയാറില്‍ നിന്ന് പഠിക്കണം. തന്റെ കുട്ടിക്കാലം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നെന്നും സുഹൃത്തുക്കളില്‍ നിന്നുപോലും മനുഷ്യത്വവിരുദ്ധമായ കുത്തുവാക്കുകള്‍ താന്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ടെന്നും വെട്ടിയാര്‍ പറയുന്നു. ജോഷ് ടോക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
 

താന്‍ നേരിട്ട കുടുംബപ്രശ്‌നങ്ങള്‍, കൂട്ടുകാരില്‍ നിന്നു കേള്‍ക്കേണ്ടി വന്ന ബോഡി ഷെയ്മിങ്, ഒടുവില്‍ ഇപ്പോള്‍ കാണുന്ന അവസ്ഥയില്‍ എത്തിയത് തുടങ്ങി എല്ലാ കാര്യങ്ങളും ജോഷ് ടോക്ക് വീഡിയോയിലൂടെ ശ്രീകാന്ത് വെട്ടിയാര്‍ വിവരിക്കുന്നുണ്ട്. 

 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

അടുത്ത ലേഖനം
Show comments