Webdunia - Bharat's app for daily news and videos

Install App

ടോഷിന്റെയും ചന്ദ്രയുടെയും വിവാഹം നടന്നത് രണ്ട് മതാചാര പ്രകാരം; വിവാഹ വീഡിയോ കാണാം

Webdunia
വ്യാഴം, 11 നവം‌ബര്‍ 2021 (10:50 IST)
അഭിനേതാക്കളായ ചന്ദ്ര ലക്ഷ്മണയുടെയും ടോഷ് ക്രിസ്റ്റിയുടെയും വിവാഹം നടന്നത് രണ്ട് മാതാചാര പ്രകാരം. ചന്ദ്ര ഹിന്ദുവും ടോഷ് ക്രിസ്ത്യാനിയുമാണ്. രണ്ട് മാതാചാര പ്രകാരവുമുള്ള ചടങ്ങുകള്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഹൈന്ദവ ആചാര പ്രകാരമാണ് ടോഷ് ചന്ദ്രയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അതിനുശേഷം ക്രൈസ്തവ ആചാര പ്രകാരം ചന്ദ്രയുടെ തലയില്‍ ടോഷ് മന്ത്രകോടി സാരി വച്ചുനല്‍കി. ഇരുവരുടെയും വിവാഹ ചടങ്ങുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments