പൊതു ബജറ്റ് 2018: എയിംസ് എന്ന കേരളത്തിന്റെ സ്വപ്‌നം പൂവണിയുമോ ?

പൊതു ബജറ്റ് 2018: എയിംസ് എന്ന കേരളത്തിന്റെ സ്വപ്‌നം പൂവണിയുമോ ?

Webdunia
ചൊവ്വ, 14 നവം‌ബര്‍ 2017 (15:05 IST)
നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് നടക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കിയ സാഹചര്യത്തില്‍ എയിംസ് എന്ന കേരളത്തിന്റെ പ്രതീക്ഷയും ശക്തമാകുന്നു.

എയിംസ് എന്ന ആവശ്യം കഴിഞ്ഞ കേന്ദ്ര ബജറ്റിലും സര്‍ക്കാര്‍ തള്ളിയിരുന്നു. പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തിനും  ജാര്‍ഖണ്ഡിനുമാണ് എയിംസ് നല്‍കിയത്.

ലോക്സഭാ തെരഞ്ഞെടുപ്പ് 2019ല്‍ നടക്കാനിരിക്കെ കേരളത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായ എയിംസ് അനുവദിക്കപ്പെട്ടേക്കുമെന്നാണ് പ്രതീക്ഷ. പൊതു ബജറ്റിനൊപ്പം റയില്‍‌വെ ബജറ്റും അവതരിപ്പിച്ച രീതിയാണ് കഴിഞ്ഞ തവണയുണ്ടായത്.

കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുമോ എന്നതിലും ആശങ്കയുണ്ട്. കേരളത്തില്‍ സ്വാധീനം ശക്തമാക്കാനുള്ള ശ്രമം നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് ട്രെയിനുകള്‍ അനുവദിക്കുമെന്ന നിഗമനവും സജീവമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

അടുത്ത ലേഖനം
Show comments