Webdunia - Bharat's app for daily news and videos

Install App

ആരോഗ്യമേഖലയ്ക്ക് 15% കൂടുതല്‍

Webdunia
വെള്ളി, 29 ഫെബ്രുവരി 2008 (12:58 IST)
2008-2009 വര്‍ഷത്തേയ്ക്കുള്ള പൊതു ബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് പതിനഞ്ച് ശതമാനം തുക നിക്കിവച്ചു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ തൊഴിലാളികള്‍ക്ക് ആരോഗ്യ കുടുംബ പദ്ധതി ഏര്‍പ്പെടുത്തി.

എയ്‌ഡ്സ് കണ്ട്രോള്‍ സൊസൈറ്റിക്കായി 9.93 കോടി രൂപ അനുവദിച്ചു
തൊഴിലുറപ്പാ‍ക്കല്‍ നിയമം 596 ഗ്രാമീണ മേഖലകളില്‍ കൂടി വ്യാപിപ്പിക്കും. ഇതിനായി 16000 കോടി വകയിരുത്തി.
മുതിര്‍ന്ന പൌരന്മാരുടെ ക്ഷേമപദ്ധതിക്ക് 400 കോടി
ജവഹര്‍ലാര്‍നെഹ്രു നഗരവികസന പദ്ധതിക്ക് 6866 കോടി
വടക്ക് കിഴക്കന്‍ മേഖലകളുടെ വികസനത്തിന് 60447 കോടി
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 1200 കോടി
ഗ്രാമീണ ആരോഗ്യമിഷന്‍ പദ്ധതിക്ക് 12050 കോടി
സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ വേഗത്തില്‍ നടപ്പാക്കും
പൊതുമേഖലാ ബാങ്കുകളുടെ 288 ശാഖകള്‍ കൂടി വിവിധ ജില്ലകളിലായി തുറക്കും
വനിതകള്‍ക്ക് മാത്രമായുള്ള പദ്ധതികള്‍ക്ക് 11460 കോടി രൂപ വകയിരുത്തും
രാജിവ് ഗാന്ധി കുടിവെള്ള പദ്ധതിക്കുള്ള തുക 70300 കോടി രൂപ ആയി ഉയര്‍ത്തി
പുതുതായി ഉന്നത നിലവാരമുളള 6000 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കും
ദേശീയ വിവര ശ്രംഖല സ്ഥാപിക്കാന്‍ 100 കോടി അനുവദിച്ചു
നാളികരം, കുരുമുളക്, കശുവണ്ടി എന്നീ നാണ്യവിളകളുടെ വികസനത്തിന് 1100 കോടി രൂപയുടെ പദ്ധതി
തിരുവനന്തപുരത്ത് തോട്ടവിള പഠനകേന്ദ്രം. ഇതിനായി അഞ്ച് കോടി
500 മണ്ണ് പരിശോധന ലാബുകള്‍ തുടങ്ങും
തിരുവനന്തപുരത്ത് ഐസര്‍ ശാസ്ത്ര ഗവേഷണ കേന്ദ്രം
കാ‍ര്‍ഷിക വായ്പകള്‍ 2,80,000 കോടി രൂപയായി ഉയര്‍ത്തും
വളം സബ്സിഡി ഉയര്‍ത്തും
ജലസേചന ജലവിഭവ കോര്‍പ്പറേഷന്‍ രൂപീകരിക്കും
വൈദ്യുതി പ്രസരണ വിതരണഫണ്ട് രൂപീകരിക്കും
ഗ്രാമീണ അടിസ്ഥാനസൌകര്യ ഫണ്ടിനുള്ള തുക 14,000 കോടി രുപയാക്കി ഉയര്‍ത്തി
കൈത്തറി മേഖലയ്ക്കുള്ള വിഹിതം 340 കോടി രൂ‍പയാക്കി ഉയര്‍ത്തി
70,000 നെയ്ത്ത് തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ്. ഇതിനായി 340 കോടി നീക്കിവച്ചു
വിദേശ, ആഭ്യന്തര, പൊതു സ്വകാര്യ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കും
ദേശീയപാത വികസനത്തിന് 12,970 കോടി
സൈനിക സ്കൂളുകളുടെ വികസനത്തിന് 44 കോടി
മദ്രസ വിദ്യഭ്യാസ വികസനത്തിന് 45 കോടി
ഐടിഐകളുടെ നവീ‍കരണത്തിന് 740 കോടി രൂപ
ആന്ധ്ര,ബീഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഐ.ഐ.റ്റികള്‍
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രത്യേക ഇന്‍ഷ്വറന്‍സ്
ആന്ധ്ര, തമിഴ്നാട്, കര്‍ണാടക എന്നിവയ്ക്ക് ജലസേചന വികസനത്തിന് ലോകബാങ്ക് പദ്ധതി
സുരക്ഷാമന്ത്രാലയത്തിനുള്ള വിഹിതം 96,000 കോടിയില്‍ നിന്നും 1,05,000 കോടി രൂ‍പയായി ഉയര്‍ത്തി
ജീവന്‍‌രക്ഷാ മരുന്നുകളുടെ വില എട്ട് ശതമാനമായി കുറയും
ഫില്‍റ്ററില്ലാത്ത സിഗററ്റിന് വില കൂടും
അച്ചടിക്കടലാസിന് വില കുറയും
ചെറുകിട സേവന ദാതാക്കളുടെ നികുതി പരിധി 10 ലക്ഷമായി ഉയര്‍ത്തി

ബജറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ദിവസവും മദ്യപിക്കുന്ന പുരുഷന്‍മാരില്‍ ബീജത്തിന്റെ ഗുണം കുറയും !

മൊബൈല്‍ ഉപയോഗവും വിഷാദരോഗവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം

2024ല്‍ കേരളത്തെ ഭീതിയിലാഴ്ത്തിയ അഞ്ചു രോഗങ്ങള്‍

കുട്ടികളുടെ പല്ല് കേടുകൂടാതെ സൂക്ഷിക്കാന്‍ മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തടി കുറയ്ക്കാന്‍ ചിയ സീഡ്‌സ് കഴിക്കാറുണ്ടോ? ഈ അസുഖമുള്ളവര്‍ ഒരിക്കലും കഴിക്കരുത്!

Show comments