Webdunia - Bharat's app for daily news and videos

Install App

ബജറ്റിനെതിരെ ഡി. രാജ

Webdunia
വെള്ളി, 29 ഫെബ്രുവരി 2008 (17:48 IST)
WDFILE
ധനമന്ത്രി പി.ചിദംബരം പാര്‍ലമെന്‍റില്‍ വെള്ളിയാഴ്‌ച അവതരിപ്പിച്ച ബജറ്റ് ‘താല്‍ക്കാലിക ആശ്വാസം‘ മാത്രം പകര്‍ന്നു നല്‍കുന്നതാണെന്ന് സി.പി.ഐ സെക്രട്ടറി ഡി.രാജ ആരോപിച്ചു. ഭാവിയെ മുന്നില്‍ക്കണ്ടുക്കൊണ്ടുള്ള ദീര്‍ഘകാല ലക്‍ഷ്യങ്ങള്‍ ഈ ബജറ്റിലില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സാമ്പത്തിക പരിഷ്‌കരണത്തിന്‍റെ സൂചന ബജറ്റ് നല്‍കുന്നു. ഇത് അപകടകരമാണ്. കര്‍ഷക വായ്‌പയുടെ മേലുള്ള നാലു ശതമാനം പലിശ വിഷയത്തെക്കുറിച്ച് ചിദംബരം മൌനം പാലിച്ചു. ദേശീയ കടാശ്വാസ കമ്മീഷന്‍ സ്ഥാപിക്കണം‘; രാജ പറഞ്ഞു.

വ്യവസായ മേഖലയ്‌ക്കുള്ള കോര്‍പ്പറേറ്റ് നികുതിയിന്‍ മേല്‍ മാറ്റം വരുത്താതില്‍ ഖേദമുണ്ടെന്ന് പ്രശസ്ത വ്യവസായി ലക്‍ഷി മിത്തല്‍ പറഞ്ഞു. അതേസമയം വ്യവസായ രംഗത്തിനു മേല്‍ കൂടുതല്‍ ഭാരങ്ങള്‍ അടിച്ചേല്‍പ്പിക്കാത്തതില്‍ സന്തോഷമുണ്ടെന്നും മിത്തല്‍ പറഞ്ഞു.

ഇരു ചക്ര, മൂന്നു ചക്രവാഹനങ്ങളുടെ എക്‍സൈസ് നികുതി 16 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വെട്ടിക്കുറച്ചത് ഹീറോ ഹോണ്ട മോട്ടേഴ്‌സിന്‍റെ എം.ഡി. പവാന്‍ മുജ്ഞല്‍ സ്വാഗതം ചെയ്തു. വലിയ കാറുകളുടെ വില കുറയ്‌ക്കുന്നതിനും കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമായ് നടപടികള്‍ എടുക്കണമെന്ന് ഹ്യുണ്ടായ് കമ്പനി ആവശ്യപ്പെട്ടു.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര്‍ത്തവം ക്രമം തെറ്റല്‍; പിസിഒഡി ലക്ഷണങ്ങളെ തിരിച്ചറിയുക

പ്രമേഹ രോഗികള്‍ ഫ്രൂട്ട്‌സ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുരുഷന്‍മാര്‍ മാത്രമല്ല ജി-സ്‌പോട്ടിനെ കുറിച്ച് അറിയാത്ത സ്ത്രീകള്‍ പോലും ഉണ്ട് !

നിങ്ങളുടെ രക്തഗ്രൂപ്പ് ഇതാണോ, ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍!

മൂക്കുത്തി ഇടുമ്പോൾ ശ്രദ്ധിക്കേണ്ടത്...

Show comments