Webdunia - Bharat's app for daily news and videos

Install App

എൽ ഐ സി; 218 ഒഴിവുകൾ, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15

ചിപ്പി പീലിപ്പോസ്
ശനി, 14 മാര്‍ച്ച് 2020 (15:11 IST)
ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ 218 ഒഴിവുകൾ. അസിസ്‌റ്റന്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ (സ്പെഷലിസ്റ്റ്), അസിസ്റ്റന്റ് എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് അവസരം. ഓൺലൈൻ ആയി അപേക്ഷ നൽകേണ്ട അവസാന തീയതി മാർച്ച് 15ആണ്. 
 
അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽ സിവിൽ, ഇലക്ട്രിക്കൽ, ആർക്കിടെക്ട്, സ്ട്രക്ചറൽ, ഇലക്ട്രിക്കൽ/ മെക്കാനിക്കൽ– എംഇപി എൻജിനീയർ വിഭാഗങ്ങളിൽ 50 ഒഴിവുകളും അസിസ്‌റ്റന്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ വിഭാഗത്തിൽ ഐടി, ചാർട്ടേഡ് അക്കൗണ്ടന്റ്, ആക്ച്വേറിയൽ, രാജ്ഭാഷ, ലീഗൽ എന്നീ വിഭാഗങ്ങളിൽ 168 ഒഴിവുകളുമാണ് ഉള്ളത്. 
 
32795 മുതൽ 62315 രൂപ വരെയാണ് ശമ്പളം. 21– 30 വയസിനുള്ളിലുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് 10 വർഷവും ഇളവ് ലഭിക്കും. എൽഐസി ജീവനക്കാർക്കും ഇളവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വിജ്‌ഞാപനം കാണുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആവശ്യക്കാരുടെ എണ്ണം കൂടി; ഇന്ത്യയില്‍ ഐഫോണുകളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ആപ്പിള്‍

ഭീകരതയ്ക്ക് സ്പോൺസർ ചെയ്യരുതെന്ന് ഇന്ത്യ, എതിർപ്പ് അവഗണിച്ച് പാകിസ്ഥാന് 100 കോടി ഡോളർ വായ്പ നൽകി ഐഎംഎഫ്

മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ ഒന്‍പത് വയസ്സുകാരന്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

പാകിസ്ഥാന് തുർക്കി പിന്തുണ?, പഹൽഗാം ഭീകരാക്രമണത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല , പാകിസ്ഥാൻ ഉപയോഗിച്ചതെല്ലാം തുർക്കി നൽകിയ ഡ്രോണുകൾ

പാക്കിസ്ഥാനെ പിന്തുണച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു

അടുത്ത ലേഖനം
Show comments