ബാങ്കുകളുടെ പ്രവർത്തനസമയം പുനഃക്രമീകരിച്ചു, പുതിയ സമയക്രമം ഇങ്ങനെ

Webdunia
തിങ്കള്‍, 20 ഏപ്രില്‍ 2020 (08:58 IST)
സംസ്ഥാനത്ത് ഇന്നു മുതൽ ലോക്ഡൗൺ ഇളവുകൾ നിലവിൽവരുന്ന സാഹചര്യത്തിൽ ബാങ്കുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. റെഡ് സോൺ അല്ലാത്തെ ജില്ലകളിൽ ഇന്നുമുതൽ ബാങ്കുകൾ വൈകുന്നേരം വരെ തുറന്നു പ്രവാർത്തിയ്ക്കും. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയായിരിയ്ക്കും പുതിയ സാമയക്രമം. ഇന്നുമുതൽ പുതിയ സമയക്രമത്തിൽ ബാങ്കുകൾ പ്രവർത്തിയ്ക്കും.
 
അതേസമയം റെഡ് സോണിൽ ഉൾപ്പെട്ട കാസർഗോഡ്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ. ബങ്കുകളുടെ സമയക്രമം പഴയതുപോലെ തുടരും. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമായിരിയ്ക്കും ബാങ്കുകൾ തുറന്നുപ്രവർത്തിയ്കുക. റെഡ് സോണിൽ ഉൾപ്പെട്ട ജില്ലകളിൽ മെയ് മൂന്ന് വരെ ഈ സമയക്രമത്തിൽ തന്നെയാവും ബാങ്കുക:ൾ പ്രവർത്തിയ്ക്കുക.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

എ ഐ മസ്കിനെ സമ്പന്നനാക്കുമായിരിക്കും, ദശലക്ഷം പേർക്കെങ്കിലും തൊഴിൽ ഇല്ലാതെയാകും മുന്നറിയിപ്പുമായി എ ഐയുടെ ഗോഡ് ഫാദർ

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹത്തിന് ആദ്യ ഭാര്യയുടെ സമ്മതം നിര്‍ബന്ധം, സുപ്രധാന ഇടപെടലുമായി ഹൈക്കോടതി

എന്താണ് പി എം ശ്രീ പദ്ധതിയുടെ തുടർനടപടികൾ നിർത്തിവെയ്ക്കാൻ ആവശ്യപ്പെടാത്തത്, സിപിഐയ്ക്ക് അതൃപ്തി

അടുത്ത ലേഖനം
Show comments