പ്രൊപ്പോസ് ഡേ: പരസ്‌പരം പ്രണയം തുറന്നു പറയാൻ ഇതിലും നല്ലൊരവസരം ഇനിയില്ല

ഫെബ്രുവരി 8ആം തിയ്യതിയാണ് പ്രൊപ്പോസ് ഡേ.

റെയ്‌നാ തോമസ്
ശനി, 8 ഫെബ്രുവരി 2020 (14:31 IST)
ആര്‍ദ്രത തുളുമ്പുന്ന ഒരു വാക്ക് അല്ലെങ്കില്‍ വാചകം അതുമല്ലെങ്കില്‍ ഹൃദയത്തില്‍ സൂക്ഷിക്കാനായി ഒരു ഉപഹാരം പ്രണയിക്കുന്നയാള്‍ക്ക് കൈമാറാനായി കാത്തിരിക്കുന്നവര്‍ തീര്‍ച്ചയായും വാലന്‍റൈന്‍ പാതിരിയെ ഓര്‍മ്മിക്കും. ഇന്ന് പ്രോപ്പോസ് ഡേ. ഫെബ്രുവരി 8ആം തിയ്യതിയാണ് പ്രൊപ്പോസ് ഡേ.
 
പ്രണയം മനസ്സിൽ മൊട്ടിട്ടു തുടങ്ങിയവർക്ക് പ്രണയം തുറന്നു പറയാനുള്ള അവസരമാണ് പ്രൊപ്പോസ് ഡേയിലൂടെ ഒരുങ്ങുന്നത്. നിങ്ങളുടെ മനസ്സിൽ പ്രണയം പൊട്ടി മുളച്ചിട്ടുണ്ടോ? നിങ്ങളുടെ പ്രണയിനിയോട് പറയാൻ ഇനി എന്തിന് മടിക്കണം. നിങ്ങളുടെ പ്രണയം തുറന്നു പറയാൻ ഇതിലും നല്ല വേറൊരു അവസരം ഇല്ല എന്ന് പറയട്ടെ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലേബർ കോഡ് കരട് ചട്ടം, ജോലിസമയം ആഴ്ചയിൽ 48 മണിക്കൂർ വരെ, രാത്രി ഷിഫ്റ്റിൽ സ്ത്രീകൾക്കും ജോലി

ഉദയഭാനുവും സരോജ്കുമാറും വീണ്ടുമെത്തുന്നു; റീ റിലീസിനൊരുങ്ങി ഉദയനാണ് താരം

മാധ്യമങ്ങൾ നുണ വിളമ്പുന്ന കാലം; മൂന്നാമതും സമൻസ് ലഭിച്ചിട്ടില്ല, വാർത്തകൾ അടിസ്ഥാനരഹിതം: ജയസൂര്യ

ഇന്ത്യയും പാകിസ്ഥാനും തടവുകളുടെ പട്ടിക കൈമാറി; പാകിസ്താന്റെ കസ്റ്റഡിയിലുള്ളത് 199 മത്സ്യത്തൊഴിലാളികള്‍

'ആ ഡയലോ​ഗ് അറംപറ്റി, ബിരിയാണി കിട്ടി'; മമ്മൂട്ടിയെ കാണാനെത്തിയതിന് പിന്നാലെ രസകരമായ കുറിപ്പുമായി രമേശ് പിഷാരടി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രിയില്‍ വൈ-ഫൈ ഓഫാക്കണമോ, ഇക്കാര്യങ്ങള്‍ അറിയണം

വെള്ളം കുടിക്കുന്നത് കുറച്ചാല്‍ ടെന്‍ഷന്‍ കൂടും! ഇക്കാര്യങ്ങള്‍ അറിയണം

വിറ്റാമിന്‍ ഡി ലഭിക്കാന്‍ മുട്ട കഴിച്ചാല്‍ മതിയോ

ഉണക്ക പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന നട്‌സ് ഏതാണെന്നറിയാമോ

ടീനേജ് പെൺകുട്ടികളിലെ PCOS,ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments