Webdunia - Bharat's app for daily news and videos

Install App

കണ്ണാടികളുടെ സ്ഥാനം പ്രധാനം, അല്ലെങ്കില്‍ അതിഥിയായി നെഗറ്റീവ് എനര്‍ജിയെത്തും!

Webdunia
ശനി, 3 നവം‌ബര്‍ 2018 (21:51 IST)
വീടുകളിൽ ഏറെ ശ്രദ്ധയോടെയും സ്ഥാനമറിഞ്ഞും സ്ഥാപിക്കേണ്ട ഒരു വസ്തുവാണ് കണ്ണാടികൾ. സ്ഥാനം തെറ്റി വയ്ക്കുന്ന കണ്ണാടികൾ കുടുംബത്തിലുണ്ടാക്കുന്ന ദോഷങ്ങൾ നമ്മൾ ചിന്തിക്കുന്നതിലും ഏറെ മുകളിലാണ്. ഇത്തരത്തിൽ ഒരിക്കലും കണ്ണാടി സ്ഥാപിക്കാൻ പാടില്ലാത്ത ഇടമാണ് കിടപ്പുമുറികൾ.
 
കിടപ്പുമുറികളിൽ കണ്ണാടി വേണ്ട എന്ന് വാസ്തുശസ്ത്രം കണിശമായി തന്നെ പറയുന്നുണ്ട്. ഇനി അഥവാ കിടപ്പുമുറികളിൽ കണ്ണാടികൾ സ്ഥാപിക്കുകയാണെങ്കിൽ ഒരിക്കലും കിടക്കയുടെ പ്രതിഫലനം കണ്ണാടിയിൽ കാണാത്ത വിധമായിരിക്കണം അത്. കിടക്ക കണ്ണാടിയിൽ പ്രതിഫലിച്ചാൽ ദാമ്പത്യ ബന്ധത്തിൽ കടുത്ത ഉലച്ചിലുകൾ ഉണ്ടാകും എന്ന് വാസ്തുശാസ്ത്രം പറയുന്നു. 
 
എല്ലാത്തിന്റെയും പ്രതിബിംബം കാട്ടാൻ കഴിവുള്ള കണ്ണാടിക്ക് ഊർജ്ജത്തെയും ചൈതന്യത്തെയും പ്രതിഫലിപ്പിക്കാനുള്ള കഴിവുണ്ട്. ചൈതന്യത്തെ പുറത്തേക്ക് അയയ്ക്കുന്നതിന് കണ്ണാടികൾ സ്ഥാനം തെറ്റി വക്കുന്നത് കാരണമാകും. മാത്രമല്ല സ്ഥാനം തെറ്റി കണ്ണാടികൾ സ്ഥാപിക്കുന്നത് നെഗറ്റീവ് എനർജ്ജിയെ വിളിച്ച് വരുത്തുകയും ചെയ്യും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ വീട്ടില്‍ വടക്ക് പടിഞ്ഞാറ് ദിശയിലാണോ കാര്‍ പാര്‍ക്ക് ചെയ്യുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

മറ്റുള്ളവരുടെ വീട്ടില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ നിങ്ങളുടെ വീട്ടില്‍ കൊണ്ടുവരരുത്! വാസ്തു പറയുന്നത് ഇതാണ്

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Weekly Horoscope June 9- 15: 2025 ജൂൺ 9 മുതൽ 15 വരെ നിങ്ങളുടെ സമ്പൂർണ വാരഫലം

അടുത്ത ലേഖനം
Show comments