Webdunia - Bharat's app for daily news and videos

Install App

മുറിയില്‍ ദൈവങ്ങളുടെ ചിത്രം വയ്‌ക്കുന്നതാണോ നിങ്ങളുടെ നാശത്തിന്റെ കാരണം ?; ഭയപ്പെടണം, ചില സത്യങ്ങളുണ്ട്

മുറിയില്‍ ദൈവങ്ങളുടെ ചിത്രം വയ്‌ക്കുന്നതാണോ നിങ്ങളുടെ നാശത്തിന്റെ കാരണം ?

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2017 (19:27 IST)
വീട് പുതിയതാണെങ്കിലും പഴയതാണെങ്കിലും ദൈവങ്ങളുടെ ചിത്രങ്ങള്‍ കഴിയുന്ന സ്ഥലങ്ങളിലെല്ലാം വയ്‌ക്കുന്നവരാണ് മിക്കവരും. പഴയ തലമുറയിലുള്ളവര്‍ ഇക്കാര്യത്തില്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പറയുമെങ്കിലും പ്രവര്‍ത്തിയില്‍ മാറ്റമൊന്നും കാണാറില്ല. പുതിയ തലമുറയിലുള്ളവര്‍ക്ക് ഇക്കാര്യങ്ങളില്‍ വലിയ വിശ്വാസങ്ങള്‍ ഒന്നുമില്ലാത്തതും പ്രശ്‌നങ്ങളുണ്ടാക്കും.

പുതിയ ഭവനം വയ്ക്കുന്നതിനു മുമ്പ് തന്നെ ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. കിടപ്പുമുറിയില്‍ ദൈവങ്ങളുടെ ചിത്രം പാടില്ല. വിശ്വാസം കൂടുതലുള്ളവര്‍ക്ക് ഇത് നെഗറ്റീവ് ഊര്‍ജം പകര്‍ന്നേക്കാം. ചിലര്‍ക്ക് ഈ ചിത്രങ്ങള്‍ കണ്ടാല്‍ ധൈര്യം തോന്നുമെങ്കിലും ചില ഘട്ടങ്ങളില്‍ പല പ്രതിസന്ധികളും ഉണ്ടാകും.

കിടപ്പുമുറി മുതല്‍ പൂജാ മുറിയുടെ കാര്യത്തില്‍ വരെ വ്യക്തതയുണ്ടാകണം. വീടിന്റെ ദര്‍ശനം, മാസ്റ്റർ ബെഡ്റൂം, അടുക്കള, ഗോവണികൾ, സെപ്റ്റിക് ടാങ്ക്, മുറികളുടെ സ്ഥാനം എന്നിവയുടെ കാര്യത്തില്‍ വ്യക്തമായ കണക്ക് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കേതു സംക്രമണം 2025: കര്‍ക്കിടകം, ചിങ്ങം, മകരം രാശിക്കാരുടെ ഫലങ്ങള്‍

ഇനിയുള്ള 138 ദിവസം ഈ രാശിക്കാര്‍ ജാഗ്രത പാലിക്കണം

നിങ്ങളുടെ വീട്ടിലെ ബാത്‌റൂം ഇങ്ങനെയാണോ? വാസ്തു പറയുന്നത് എന്താണെന്ന് നോക്കാം

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവരാണോ നിങ്ങള്‍, ഈ വര്‍ഷം നിങ്ങളുടേതാണ്!

പെട്ടെന്ന് ദേഷ്യം വരുന്ന രാശിക്കാര്‍; നിങ്ങളുണ്ടോ ഇക്കൂട്ടത്തില്‍

അടുത്ത ലേഖനം
Show comments