അടുക്കളയുടെ നിർമ്മാണം കൃത്യമായിരിക്കണം

Webdunia
ശനി, 10 നവം‌ബര്‍ 2018 (20:13 IST)
അടുക്കളയാണ് ഏതൊരു വീടിന്റെയും പ്രധാനപ്പെട്ട ഇടം എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. സ്ഥാനം തെറ്റി പണിയുന്ന അടുക്കളകൾ വീടിനും വീട്ടുകാർക്കും വലിയ ദോഷം ചെയ്യും. അതിനാൽ തന്നെ വീടിന്റെ അടുക്കള പണിയുന്ന വേളകളിൽ ശാസ്ത്ര വിധിപ്രകാരമാണോ നിർമ്മാണം എന്നത് പ്രത്യേഗം ശ്രദ്ധിക്കണം
 
വീടിന്റെ അഗ്നി കോണിലാണ് അടുക്കളയുടെ സ്ഥാനം. അതായത് തെക്കു കിഴക്കേ മൂല. തെക്കു കിഴക്കേ മൂല മാത്രമാണ് തീ കത്തിക്കാൻ പാ‍ടുള്ളു. ഇവിടെ നിന്നും മാത്രമേ അനുകൂലമായ ഉർജ്ജം ലഭിക്കൂ എന്നതിനാലാണിത്. വീടിന്റെ മ;റ്റൊരു കോണിലും അഗ്നി പകരുന്നത് നല്ലതല്ല.
 
വീടിന്റെ തെക്ക് കിഴക്കെ മൂലയിലാവണം അടുക്കളയിലെ അടുപ്പ് സ്ഥാപിക്കാൻ കിഴക്കിനഭിമുഖമായി പാചകം ചെയ്യുന്ന വിധത്തിലായിരിക്കണം അടുപ്പിന്റെ സ്ഥാനം. മറ്റു ദിക്കുകൾക്ക് അഭിമുഖമായി പാചകം ചെയ്യുന്നത് ദോഷകരമാണ് എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

അടുത്ത ലേഖനം
Show comments