Webdunia - Bharat's app for daily news and videos

Install App

മല്ലിയില ചമ്മന്തി

Webdunia
ചൊവ്വ, 5 ജൂണ്‍ 2012 (15:22 IST)
മല്ലിയില ചട്ണി കഴിച്ചിട്ടുണ്ടോ. സ്വാദില്‍ കേരളീയ വിഭവങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന മല്ലിയില ചട്ണി ഉണ്ടാക്കുന്ന വിധം.

ചേര്‍ക്കേണ്ട ഇനങ്ങള്‍

മല്ലിയില - 100 ഗ്രാം
തേങ്ങ - 1 എണ്ണം
വറ്റല്‍ മുളക് - 50 ഗ്രാം
പുളി - 10 ഗ്രാം
എണ്ണ - 1 ടേബിള്‍ സ്പൂണ്‍
കടുക് - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്

പാകം ചെയ്യേണ്ട വിധം:

മല്ലിയില, വറ്റല്‍ മുളക്, പുളി, ചിരകിയ തേങ്ങ, ഉപ്പ് എന്നിവ നല്ലവണ്ണം അരയ്ക്കണം. പിന്നീട് ഫ്രൈയിംഗ് പാനില്‍ എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടുമ്പോള്‍ അരപ്പു ചേര്‍ത്തിളക്കണം. എന്നിട്ട് ആവശ്യത്തിന് എണ്ണ ചേര്‍ത്ത് കുഴച്ചെടുക്കുക.

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ നിങ്ങളുടെ വിറ്റാമിന്‍ ബി12 ലെവല്‍ കുതിച്ചുയരും!

Janhvi Kapoor: രാം ചരണിന് നായികയായി ജാൻവി കപൂർ, പ്രതിഫലം കോടികൾ

Vijay Trisha: 'അവർ ഒരുമിച്ചാണ് താമസം, പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും കളത്തിലിറങ്ങും': ആലപ്പി അഷറഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡ്രാഗൺ ഫ്രൂട്ടിന്റെ ഗുണങ്ങളെന്തൊക്കെയെന്ന് അറിയാമോ?

യാത്രയ്ക്കിറങ്ങുമ്പോള്‍ എപ്പോഴും ഒരു ഗ്ലാസ് കരുതണം; കാരണം ഇതാണ്

തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ നിങ്ങളുടെ വിറ്റാമിന്‍ ബി12 ലെവല്‍ കുതിച്ചുയരും!

പൈനാപ്പിള്‍ കഴിക്കുമ്പോള്‍ നാക്കില്‍ കുത്തൽ അനുഭവപ്പെടുന്നതിന് കാരണം എന്ത്?

Show comments