ഊൺ കേമമാക്കാൻ ക്യാരറ്റ് പച്ചടി

ഊൺ കേമമാക്കാൻ ക്യാരറ്റ് പച്ചടി

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2018 (14:50 IST)
ക്യാരറ്റ് പച്ചടി അധികം സുപരിചിതമല്ലെങ്കിലും ടെസ്‌റ്റിന്റെ കാര്യത്തിൽ ഇവൻ ആളൊരു കേമനാണ്. അധികം ആർക്കും ഇത് തയ്യാറാക്കുന്ന വിധം എങ്ങനെയെന്ന് അറിയില്ല. വീട്ടിൽ തന്നെ വളരെ എളുപ്പം തയ്യാറാക്കാൻ പറ്റ്ഇയ ഒരു വിഭവമാണിത്. ചോറിന്റെ കൂടെ ഏറ്റവും നന്നായി ചേരുന്ന കറിയും ഇതുതന്നെയാണ്. കുട്ടികൾക്കും വെജിറ്റേറിയൻസിനും ഒരുപോലെ ഇഷ്‌ടപ്പെടുന്ന ഈ  വിഭവം 10 മിനിറ്റിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്നതാണ്. 
 
ഊണിനൊപ്പം കഴിക്കാന്‍ ക്യാരറ്റ് പച്ചടിയുണ്ടാക്കാന്‍ പഠിക്കാം.
 
ചേരുവകള്‍
 
ക്യാരറ്റ് - 2
ഉള്ളി - 10
തൈര് - അര കപ്പ്
പച്ചമുളക് - 3
ചുവന്ന് മുളക് - 2
കടുക് - അര ടീസ്പൂണ്‍
വെളിച്ചെണ്ണ - പാകത്തിന്
 
പാകം ചെയ്യുന്ന വിധം
 
ക്യാരറ്റും ഉള്ളിയും ചെറുതായി അരിയുക. എന്നിട്ട് വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ചുവന്ന മുളകും ഇട്ട് വറുക്കുക. അതില്‍ അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറി ഉപ്പും ചേര്‍ത്ത് വഴറ്റി വേവിക്കുക. നന്നായി വെന്തതിനുശേഷം തൈര് ചേര്‍ത്തിളക്കി മാറ്റുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലേബർ കോഡ് കരട് ചട്ടം, ജോലിസമയം ആഴ്ചയിൽ 48 മണിക്കൂർ വരെ, രാത്രി ഷിഫ്റ്റിൽ സ്ത്രീകൾക്കും ജോലി

ഉദയഭാനുവും സരോജ്കുമാറും വീണ്ടുമെത്തുന്നു; റീ റിലീസിനൊരുങ്ങി ഉദയനാണ് താരം

മാധ്യമങ്ങൾ നുണ വിളമ്പുന്ന കാലം; മൂന്നാമതും സമൻസ് ലഭിച്ചിട്ടില്ല, വാർത്തകൾ അടിസ്ഥാനരഹിതം: ജയസൂര്യ

ഇന്ത്യയും പാകിസ്ഥാനും തടവുകളുടെ പട്ടിക കൈമാറി; പാകിസ്താന്റെ കസ്റ്റഡിയിലുള്ളത് 199 മത്സ്യത്തൊഴിലാളികള്‍

'ആ ഡയലോ​ഗ് അറംപറ്റി, ബിരിയാണി കിട്ടി'; മമ്മൂട്ടിയെ കാണാനെത്തിയതിന് പിന്നാലെ രസകരമായ കുറിപ്പുമായി രമേശ് പിഷാരടി

എല്ലാം കാണുക

ഏറ്റവും പുതിയത്

ടാപ്പില്‍ നിന്ന് നേരിട്ട് വെള്ളം വിശ്വസിച്ച് കുടിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ഏക നഗരം ഏതാണെന്നറിയാമോ

രാവിലെയുള്ള ചൂട് ചായ അപകടകരമെന്ന് ലോകാരോഗ്യ സംഘടന; ഇക്കാര്യങ്ങള്‍ അറിയണം

ആഹാരം കഴിക്കുന്നതിന് മുന്‍പ് വെള്ളം കുടിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിക്കാം!

രാത്രിയില്‍ വൈ-ഫൈ ഓഫാക്കണമോ, ഇക്കാര്യങ്ങള്‍ അറിയണം

വെള്ളം കുടിക്കുന്നത് കുറച്ചാല്‍ ടെന്‍ഷന്‍ കൂടും! ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments