Webdunia - Bharat's app for daily news and videos

Install App

ദോശയ്ക്കും ഇഡലിക്കുമൊപ്പം അടിപൊളി മുളകു ചമ്മന്തി ആയാലോ?

ചിപ്പി പീലിപ്പോസ്
വെള്ളി, 20 ഡിസം‌ബര്‍ 2019 (14:42 IST)
ദോശയ്ക്കും ഇഡലിക്കുമൊപ്പം കഴിക്കാന്‍ മുളകുചമ്മന്തിയോളം രുചികരമായത് മറ്റൊന്നുമില്ല. ഇതാ ഒന്നു പരീക്ഷിച്ചോളൂ. 
 
ചേര്‍ക്കേണ്ട ഇനങ്ങള്‍
 
തേങ്ങ - 1 എണ്ണം
വറ്റല്‍ മുളക് - 75 ഗ്രാം
പുളി - 10 ഗ്രാം
എണ്ണ - 1 ടേബിള്‍ സ്പൂണ്‍
കടുക് - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന് 
 
പാകം ചെയ്യെണ്ട വിധം
 
വറ്റല്‍ മുളക് നല്ലവണ്ണം ഉണക്കി അരിയെടുക്കണം. എന്നിട്ട് മുളകിന്‍റെ അരി, പുളി, ചിരകിയ തേങ്ങ, ഉപ്പ് എന്നിവ നല്ലവണ്ണം അരയ്ക്കണം. പിന്നീട് ഫ്രൈയിംഗ് പാനില്‍ എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടുമ്പോള്‍ അരപ്പു ചേര്‍ത്തിളക്കണം. മുളകരി ചട്ണി റെഡിയായി.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments