Webdunia - Bharat's app for daily news and videos

Install App

ചാമ്പക്ക അച്ചാർ കഴിച്ചിട്ടുണ്ടോ? ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചിപ്പി പീലിപ്പോസ്
വ്യാഴം, 23 ജനുവരി 2020 (18:12 IST)
അച്ചാര്‍ ആര്‍ക്കാണു ഇഷ്ടമല്ലാത്തത്. എത്ര രുചികരമായ വിഭവങ്ങള്‍ വയറുനിറയെ കഴിച്ചാലും അച്ചാര്‍ കൂടിയൊന്നു തൊട്ടുകൂട്ടിയെങ്കിലേ ഒരു സംതൃപ്തി വരൂ. അത്തരത്തിൽ ഒന്നാണ് ചാമ്പക്ക അച്ചാറും. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 
 
ചേര്‍ക്കേണ്ട ഇനങ്ങള്‍:
 
ചാമ്പക്ക - 15 എണ്ണം
പച്ചമുളക് - 6 എണ്ണം
മുളകുപൊടി - 2 ടീസ്പൂണ്‍
ചെറുനാരങ്ങ മുറിച്ചത് - 3 എണ്ണം
കായപ്പൊടി - 1/4 ടീസ്പൂണ്‍
കടുക് - 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് - 3/4 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
 
പാകം ചെയ്യേണ്ട വിധം:
 
ചാമ്പക്ക, പച്ചമുളക്, എന്നിവ ചെറിയ കഷണങ്ങളാക്കുക. ചെറുനാരങ്ങ പിഴിഞ്ഞ് നീരു ചേര്‍ക്കുക. പകുതി കടുകിന്‍റെ പരിപ്പെടുത്ത് ഇതിനോടൊപ്പം മുളകുപൊടി, കായപ്പൊടി, ഇഞ്ചി എന്നിവ ചേര്‍ത്ത് നല്ലവണ്ണം യോജിപ്പിക്കണം. അടുപ്പത്തു വച്ച തിളപ്പിച്ച് കടുകുവറുത്ത് എടുക്കുക. കുറച്ചുനേരം കഴിഞ്ഞ് വൃത്തിയുള്ള കുപ്പികളിലാക്കി സൂക്ഷിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മൂത്രത്തിനു എപ്പോഴും ഇരുണ്ട നിറം; ആവശ്യത്തിനു വെള്ളം കുടിക്കാത്തതിന്റെ ലക്ഷണം

മുഴുവന്‍ മുട്ടയും കഴിക്കുന്നത് നല്ലതാണോ

Amoebic Meningo Encephalitits: പതിനായിരത്തില്‍ ഒരാള്‍ക്ക് വരുന്ന രോഗം, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല; അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്താണ്?

ഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കാനുള്ള സാഹചര്യം ഇല്ലേ, മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നത് നല്ലതാണ്

കരള്‍ രോഗം ഉള്ളവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments