Webdunia - Bharat's app for daily news and videos

Install App

കടലക്കറി ഉണ്ടാക്കാം..

Webdunia
ബുധന്‍, 4 മാര്‍ച്ച് 2015 (18:05 IST)
പുട്ടും കടലയും മലയാളികളുടെ ഏറ്റവും പ്രിയപ്പട്ട കോമ്പിനേഷനുകളിലൊന്നാണ്‍.  പുട്ടും നല്ല ചൂടു കടലക്കറിയും കൂട്ടി കഴിക്കൊന്നതൊന്ന് ആലോചിച്ച് നോക്കൂ.... ആഹാ... കടലക്കറിയുണ്ടാക്കും..
 
ആവശ്യമായ സാധനങ്ങള്‍:
 
ഉണങ്ങിയ കടല 1/2 കിലോ
ചെറുനാരങ്ങ 1
പച്ചമുളക്‌ 8 എണ്ണം
മല്ലിയില 2 പിടി
ഇഞ്ചി 2 കഷണം
മുളകുപൊടി 2 സ്പൂണ്‍
മസാല 1 സ്പൂണ്‍
പൊടിച്ച ജീരകം 1 സ്പൂണ്‍
ഉപ്പ്‌ പാകത്തിന്‌
 
പാചകം ചെയ്യുന്ന വിധം:
 
കടല ഉപ്പ്‌ ചേര്‍ത്ത്‌ നാല്‌ മണിക്കൂര്‍ വെള്ളത്തിലിട്ട്‌ കുതിര്‍ക്കുക. അതില്‍ വെള്ളം ചേര്‍ത്ത്‌ വേവിക്കുക. നാരങ്ങാ പിഴിഞ്ഞ്‌ നിരൊഴിച്ച്‌ ആവശ്യത്തിന്‌ ഉപ്പ്‌ ചേര്‍ക്കുക. ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞ്‌ കുറച്ച്‌ എണ്ണയില്‍ വഴറ്റി മല്ലിയിലയും മുളകുപൊടിയും മസാലപ്പൊടിയും ജീരകപ്പൊടിയും ചേര്‍ത്തിളക്കുക. ചീനച്ചട്ടിയില്‍ കുറച്ച്‌ എണ്ണ ഒഴിച്ച്‌ കടുകും കരിവേപ്പിലയും വറ്റല്‍മുളകും ചേര്‍ത്ത്‌ താളിച്ച്‌ അതിലൊഴിച്ച്‌ ഇളക്കി ഉപയോഗിക്കാം.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

Show comments