Webdunia - Bharat's app for daily news and videos

Install App

ഗണപതി സ്തുതികള്‍

Webdunia
ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ

ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം

ചിത്രരത്ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം
കാമരൂപധരം ദേവം വന്ദേഹം ഗണനായകം

അംബികാ ഹൃദയാനന്ദം മാതൃഭി: പരിവേഷ്ടിതം
ഭക്തപ്രിയം മദോന്‍‌മത്തം വന്ദേഹം ഗണനായകം

സര്‍വ്വവിഘ്നഹരം ദേവം സര്‍വ്വവിഘ്നവിവര്‍ജ്ജിതം
സര്‍വ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം..!


യതോ ദേവവാചോ വികണ്ഡാ മനോഭി:
സദാനേതീതി യത് താ ഗൃണന്തി
പരബ്രഹ്മരൂപം ചിദാനന്ദ ഭൂതം
സദാ തം ഗണേശം നമാമോ ഭജാമ:

****

ഗജാനനം ഭൂതഗണാദി സേവിതം
കപിത്ഥജംബു ഫലസാര ഭക്ഷിതം
ഉമാസുതം ശോകവിനാശ കാരണം
നമാമി വിഘ്നേശ്വര പാദപങ്കജം


******
കരങ്ങളഞ്ചുള്ള ഗണേസ്വരന്നു ഞാന്‍
കരിമ്പുതേന്‍ ശര്‍ക്കര നല്ല കാദളം
കൊടുത്തിരപ്പന്‍ പലപോതുമാദരാല്‍
മനക്കുരുന്നിനു തുണയ്ക്കു സന്തതം



ഗൌരീനന്ദന ഗജവദന ഗണേശ വരദ മാം പാഹി
ഗജമുഖഗജമുഖ ഗണനാഥാ ഗണേശ വരദ മാം പാഹി
ഗജാനന ഗജാനന ഗജാനന ഓം ഗജവദന
ഏകദന്ത ഗജാനന ഹേരംബ ഗജാനന


********
ഗായിയേ ഗണപതി ജഗ വന്ദന്‍
ശങ്കര - & സുവന ഭവാനീ നന്ദന്‍
സിദ്ധി സദന ഗജവദന വിനായക
കൃപാസിന്ധു സുന്ദര സബ ലായക

മോദകപ്രിയ മുദമംഗളദാത
വിദ്യാവാരിധി ബുദ്ധി വിധാതാ
മാതംഗ തുളസീ ദാസ കര് ജോരേ
ബസഹീം രാമസീയ മാനസ മോര േ

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിതമായ മൊബൈല്‍ ഉപയോഗം കൗമാരക്കാരെ വിഷാദത്തിലേക്ക് നയിക്കുന്നുവെന്ന് എയിംസ് പഠനം

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?

ഈ ഭക്ഷണങ്ങള്‍ ചൂടാക്കി കഴിച്ചാലേ ഗുണം ലഭിക്കു!

സംസ്ഥാനത്ത് വയറിളക്ക രോഗങ്ങള്‍ കൂടുന്നു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയുമെന്നത് തെറ്റിദ്ധാരണയാണ്, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments