Webdunia - Bharat's app for daily news and videos

Install App

ഗണപതി ഹോമവും ദാമ്പത്യസൗഖ്യവും

Webdunia
വിഘ്ന നിവാരണം, ഗൃഹപ്രവേശം, കച്ചവട ആരംഭം, ദോഷപരിഹാരം ഇങ്ങനെ സകല സൗഭാഗ്യങ്ങള്‍ക്കും ഗണപതി ഹോമം മുഖ്യ ഇനമായി നടത്തിവരുന്നു.

ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായി പ്രത്യേക തരത്തിലും ഗണപതി ഹോമം നടത്താം. ഇത്തരത്തില്‍ പ്രത്യേക ദ്രവ്യങ്ങള്‍ ചേര്‍ത്ത് ഹോമം നടത്തുന്നത് ഏറെ നല്ലതാണെന്ന് തന്ത്രഗ്രന്ഥങ്ങളും ചൂണ്ടിക്കാട്ടുന്നു.

പിരിഞ്ഞ ഭാര്യാഭര്‍ത്താക്കന്മാര്‍, കാണാതായതോ, മറ്റുള്ളവരാല്‍ അപഹരിക്കപ്പെട്ടവരായതോ ആയ ഇണ, ആഭിചാരത്താല്‍ നാടുവിട്ടവര്‍ തുടങ്ങിയ ദമ്പതിമാര്‍ ഒരുമിക്കാനും കുടുംബ സൗഖ്യം വീണ്ടെടുക്കാനും ഗണപതി ഹോമം ഉപകരിക്കും.

വിശേഷാല്‍ പതിനാറു ഉണങ്ങിയ തേങ്ങ(കൊട്ട തേങ്ങ), പതിനാറുപലം ശര്‍ക്കര, മുപ്പത്തിരണ്ട് കദളിപ്പഴം, നാഴിതേന്‍, ഉരിയ നെയ്യ്,എന്നിവ ഹോമിക്കാം.

സംവാദ സൂക്ത മന്ത്രജപത്തോടെ വേണം ഹോമിക്കാന്‍. ഹോമം നടത്തിയ ബ്രാഹ്മണന് ദക്ഷിണ നല്‍കുമ്പോള്‍ ഒരു ഉണക്കതേങ്ങ, ഒരു കഷ്ണം ശര്‍ക്കര, ഒരു നാരങ്ങ, രണ്ട് അടയ്ക്ക, പതിനാറു വെറ്റില, ഒരു വസ്ത്രം എന്നിവ ഉള്‍പ്പൈടെ ദക്ഷിണ നല്‍കാന്‍ ശ്രദ്ധിക്കണ ം.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹം മുതല്‍ ക്യാന്‍സര്‍ വരെയുള്ള ലക്ഷണങ്ങള്‍ കണ്ണിലൂടെ തിരിച്ചറിയാം! നിങ്ങളുടെ കണ്ണുകള്‍ ഈ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോ?

വിശപ്പ് കുറവാണോ, കരള്‍ രോഗത്തിന്റെ ലക്ഷണമാണ്

പുതുവർഷത്തിൽ ഒതുങ്ങിയ വയർ സ്വന്തമാക്കണോ?

ഗ്യാസിനുള്ള മരുന്ന് ഇടയ്ക്കിടെ കഴിക്കുന്ന ശീലമുണ്ടോ?

കൊറിയക്കാർക്ക് കുടവയർ ഇല്ലാത്തത് എന്തുകൊണ്ടെന്നറിയാമോ? ഇതാണ് ആ രഹസ്യം

Show comments