Webdunia - Bharat's app for daily news and videos

Install App

വിഷുവിന് അല്‍പ്പം ചിരി

Webdunia
PRO
*തീവണ്ടിയില്‍ വച്ച് നമ്പൂതിരി സഹയാത്രികരില്‍ ഒരാളോടു ചോദിച്ചു.
" എങ്ങടാ'
ട്രിച്ചുര്‍ക്ക്
മറ്റൊരാളോട് - താനെങ്ങടാ
ഞാന്‍ ട്രിവാന്‍ഡ്രത്തേക്കാ തിരുമേനിയോ ?
ഞാന്‍ ട്രിണാകൊളത്തയ്ക്കാ ''

*സിനിമ കഴിഞ്ഞ് മടങ്ങുന്ന കുഞ്ഞുണ്ണിയുടെ കാലില്‍ എന്തോ കടിച്ചു. പാമ്പായിരിക്കും എന്ന് ഭയന്ന് ഡോക്ടറുടെ അടുക്കലെത്തിച്ചു. കാല്‍ പരിശോധിച്ചപ്പോള്‍ കടികൊണ്ട ലക്ഷണമൊന്നും കണ്ടില്ല. അപ്പോള്‍ കുഞ്ഞുണ്ണി
എന്നാല്‍ മറ്റെക്കാലിന്‍റെ പെരുവിരലിലായിരിക്കും കടിച്ചത്. ഡോക്ടര്‍ ആ വിരലും പരിശോധിച്ച് നോക്കിയിട്ട്
ഇതിലും ഒന്നും കാണാനില്ല'
‘ന്നാ വേറെ ആരുടേങ്കിലും കാലിലാവുമോ കടിച്ചത്?’

* മരണമറിയാന്‍ വന്നയാള്‍ ബന്ധുവിനോട്
" എങ്ങിനെയായിരുന്നു അവസാനം ?''
" അവസാനമായപ്പോഴെക്കും അച്ഛന്‍ പഴം തൊലികളഞ്ഞേ തിന്നൂന്നായി. വലത്ത് കയ്യ് കൊണ്ടേ ഊണു കഴിക്കൂന്നായി''

* ഒരു നമ്പൂരി വിഷുവിന് കഴിക്കുന്ന പഴം നുറുക്കിന്‍റെ കണക്ക് പറഞ്ഞതിങ്ങിനെ
" സംക്രാന്തിക്ക് ഒരമ്പത് പഴന്നൂറ്ക്ക് കഴിക്കും
വിഷുവിന് അത്യ്രെന്ന്വല്ല വയറ് നെറച്ച് കഴിക്കും''

*തീവണ്ടികയറാന്‍ കാത്തുനില്‍ക്കുന്ന ഒരാള്‍ മറ്റൊരാളോട്
" വണ്ടി വരാറായാ പറയണം കേട്ടോ. പരിഭ്രമിക്കാന്‍ തൊടങ്ങാനാ''.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര്‍ത്തവം ക്രമം തെറ്റല്‍; പിസിഒഡി ലക്ഷണങ്ങളെ തിരിച്ചറിയുക

പ്രമേഹ രോഗികള്‍ ഫ്രൂട്ട്‌സ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുരുഷന്‍മാര്‍ മാത്രമല്ല ജി-സ്‌പോട്ടിനെ കുറിച്ച് അറിയാത്ത സ്ത്രീകള്‍ പോലും ഉണ്ട് !

നിങ്ങളുടെ രക്തഗ്രൂപ്പ് ഇതാണോ, ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍!

മൂക്കുത്തി ഇടുമ്പോൾ ശ്രദ്ധിക്കേണ്ടത്...

Show comments