Webdunia - Bharat's app for daily news and videos

Install App

മുടിക്ക് ഡൈ അടിച്ച് കഷ്ടപ്പെടേണ്ട, മനോഹരമായി നിറം നല്‍കാന്‍ ഇതാ ഒരു കിടിലന്‍വഴി !

മുടിയിഴകള്‍ക്ക് മനോഹരമായി നിറം നല്‍കാന്‍ ഇതാ ഒരു കിടിലന്‍വഴി !

Webdunia
വ്യാഴം, 12 ഒക്‌ടോബര്‍ 2017 (14:32 IST)
ഗ്ലാമറായി നടക്കാന്‍ ആഗ്രഹമുള്ളവരാണ് പെണ്‍കുട്ടികള്‍. അതിന് വേണ്ടി ഏതറ്റംവരെ പോകാനും പെതുവേ അവര്‍ മടിക്കാറില്ല. അല്‍പ്പം സ്‌റ്റൈയിലിഷായി നടക്കുന്ന പെണ്‍കുട്ടികള്‍ മുടിക്ക് പല കളറിലുള്ള നിറങ്ങള്‍ നല്‍കുന്നത് കാണാം. ബ്രൗണും ബര്‍ഗണ്ടിയും  ഗ്രീനും ഒക്കെ മുടിയില്‍ എത്തുന്നതോടെ അവരുടെ ഗ്ലാമര്‍ വര്‍ദ്ധിക്കുന്നു.
 
മുടിയില്‍ ഡൈ ചെയ്താണ് സാധാരണ ഇത്തരം നിറം മാറ്റങ്ങള്‍ പെണ്‍കുട്ടികള്‍ വരുത്തുന്നത്. എന്നാല്‍ ഡൈ ചെയ്താല്‍ ആ നിറം കുറച്ചധികം കാലത്തേക്ക് നിലനില്‍ക്കും. അതിനാല്‍ ഇവര്‍ക്ക് പെതുവേ ഡൈ ചെയുന്നതിനോട് വലിയ താല്പര്യം ഇല്ല. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് താല്‍ക്കാലികമായി മുടിയിഴകള്‍ക്കു നിറം മാറ്റി നല്‍കാന്‍ കഴിയാതത് സാധിക്കാത്തതാണ് അതിന് കാരണം. 
 
എന്നാല്‍ ഇപ്പോള്‍ മുടിയിഴകള്‍ക്ക് നിറം നല്‍കുന്ന ഡൈകള്‍ക്ക് പകരം ചോക്ക് എത്തിരിക്കുകയാണ്. വിദേശ വിപണിയില്‍ തരംഗമായ ഈ ചോക്ക് ഇപ്പോള്‍ നമ്മുടെ നാട്ടിലും ട്രെന്‍ഡാകുകയാണ്. ഏതു നിറത്തിലുള്ള ഹെയര്‍ ചോക്കുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. മുടിക്ക് ഒരു ദോഷവും വരുത്താതെ ചെറിയ സമയത്തിനുള്ളില്‍ മുടിയിഴകളില്‍ നിറം പിടിപ്പിക്കാന്‍ കഴിയും എന്നാണ്  ഈ ചോക്കിന്റെ പ്രത്യേകത. ഉപയോഗത്തിനു ശേഷം ഷാമ്പു ഉപയോഗിച്ച് കഴുകി കളഞ്ഞാല്‍  മുടിക്ക് ആ പഴയനിറം ലഭിക്കും. ആവശ്യാനുസരണം മുടിക്ക് നിറം നല്‍കാന്‍ ഈ ചോക്കുകള്‍ ഏറെ സഹായകരമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഹാരം നന്നായി ചവച്ചാണോ കഴിക്കുന്നത്, ഇക്കാര്യങ്ങള്‍ അറിയണം

തെറ്റായ ഈ ശീലങ്ങള്‍ ഉണ്ടോ, കരളിലെ അര്‍ബുദത്തിന് സാധ്യത വളരെ കൂടുതല്‍!

രാവിലെ എഴുന്നേറ്റാൽ ആദ്യം കഴിക്കേണ്ടത് എന്ത്?

വെറുംവയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

മുട്ടയും ഇറച്ചിയും പൂര്‍ണമായി ഒഴിവാക്കി പച്ചക്കറി മാത്രം കഴിച്ചാല്‍ സംഭവിക്കുന്നത് !

അടുത്ത ലേഖനം
Show comments