Webdunia - Bharat's app for daily news and videos

Install App

വിദ്യാ ബാലാന്‍ കുഞ്ഞിനായി കാത്തിരിക്കുന്നു?

Webdunia
ചൊവ്വ, 4 ഫെബ്രുവരി 2014 (14:57 IST)
PRO
ബോളിവുഡിലെ താര റാണി വിദ്യാ ബാലന്‍ ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ സബര്‍ബന്‍ ആശുപത്രിയില്‍ അടിക്കിടെ വന്ന് പോകുന്നതാണ് ഈ സംശത്തിന് കാരണമെന്ന് പാപ്പരാസികള്‍ പറയുന്നു.

PRO
36 കാരിയായ വിദ്യാ യുടിവി പിക്ചേഴ്സിന്റെ ചീഫായ സിദ്ധാര്‍ഥ് റോയ് കപൂറിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരും സബര്‍ബന്‍ ആശുപത്രിയില്‍ കഴിഞ്ഞ കുറെ ആഴ്ചകളായി വന്ന് പോകുന്നുണ്ട്. എന്നാല്‍ ഇവര്‍ എന്തിനാണ് ആശുപത്രിയില്‍ വരുന്നതെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നില്ല.

PRO
രണ്ട് തവണ വിദ്യാ തന്റെ മാതാപിതാക്കളോടൊപ്പം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയതാണ് പാപ്പരാസികളെ ഏറ്റവും കൂടുതല്‍ സംശയത്തിലാക്കുന്നത്. ഇത്തരത്തില്‍ ആശുപത്രി സന്ദര്‍ശിക്കണമെങ്കില്‍ അത് തീര്‍ച്ചയായിട്ടും ഗര്‍ഭപരമായ കാര്യമായിരിക്കുമെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്.

PRO
എന്തായാലും വിദ്യാ രഹസ്യമായി നടത്തുന്ന സന്ദര്‍ശനം ഇപ്പോള്‍ പാപ്പരാസികള്‍ കണ്ട് പിടിച്ചിരിക്കുകയാണ്. അടുത്തിടെയാണ് രാജ്യം വിദ്യാ ബാലന് പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചത്.

വെബ്ദുനിയ വായിക്കുക

വായിക്കുക

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

Show comments