ആദ്യ രാത്രിയില്‍ സ്‌ത്രീകള്‍ ഏറ്റവും ഭയക്കുന്നത് പുരുഷന്റെ ഈ പ്രവര്‍ത്തിയാണ്

സ്‌ത്രീക്ക് ഭയമുളവാക്കും; പുരുഷന്റെ ഈ പ്രവര്‍ത്തി ആദ്യ രാത്രിയില്‍ വേണ്ട

Webdunia
ചൊവ്വ, 17 ജനുവരി 2017 (18:50 IST)
സ്‌ത്രീക്കും പുരുഷനും ആദ്യ രാത്രി എന്നത് എന്നും ഓര്‍മ്മയിലുണ്ടാകും. പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിന്റെയും കൂട്ടിന് ഒരാള്‍ എത്തുന്നതിന്റെയും സന്തോഷം ഇരുവര്‍ക്കുമുണ്ടാകും. ഈ നിമിഷത്തെ അനുഭവങ്ങളും സംസാരവിഷയങ്ങളും എന്നും ഓര്‍മിക്കുമെന്നതില്‍ സംശയമില്ല.

വിവാഹ ദിവസമെന്നത് ഒരു കഠിനമായ ദിവസം തന്നെയാണ്. ഡ്രസിംഗ് മുതല്‍ വിവാഹ വേദിയില്‍ നിന്ന് വീട്ടില്‍ വരെ എത്തുന്ന നിമിഷങ്ങള്‍ പകര്‍ത്താന്‍ കാമറാമാനും സംഘവും, ഇതിനൊപ്പം ബന്ധുക്കളുടെയും പരിചയക്കാരുടെയും സ്‌നേഹപ്രകടനങ്ങളും പരിചരണവും. എല്ലാം കൂടിയാകുമ്പോള്‍ അന്നത്തെ രാത്രി ക്ഷീണം പിടിച്ചെടുക്കുമെന്നതില്‍ സംശയമില്ല.

ക്ഷീണമകറ്റാനായി പല പുരുഷന്മാരും കുറച്ച് മദ്യപിക്കുന്നത് ഇന്നത്തെ കാലത്ത് പതിവാണ്. എന്നാല്‍ മദ്യം കഴിക്കുന്നത് കൂടുതല്‍ ക്ഷീണം മാത്രമെ ഉണ്ടാക്കൂ. മിക്ക സ്‌ത്രീകള്‍ക്കും ആദ്യ രാത്രിയില്‍ ഭര്‍ത്താവ് മദ്യം കഴിക്കുന്നത് ഇഷ്‌ടമല്ല. കൂടുതല്‍ പരിചയപ്പെടേണ്ട ഈ വേളയില്‍ മദ്യം കഴിക്കുന്നത് ആ ദിവസത്തെ മൂഡ് മുഴുവന്‍ ഇല്ലാതാക്കുമെന്നാണ് സ്‌ത്രീകള്‍ വ്യക്തമാക്കുന്നത്. 

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തോന്നിയ നേരത്ത് ഭക്ഷണം കഴിക്കല്ലെ, പ്രമേഹവും ഫാറ്റി ലിവറുമെല്ലാം നിങ്ങളെ കാത്തിരിക്കുന്നു

Oats Omlete Recipe: ഓട്‌സ് ഓംലറ്റ് എങ്ങനെ ഉണ്ടാക്കും?

മത്സ്യാസനം, ചക്രാസനം എന്നീ യോഗാസനങ്ങള്‍ സ്‌ട്രോക്കിന് കാരണമാകും! ഇക്കാര്യങ്ങള്‍ അറിയണം

ഉപ്പുറ്റിയില്‍ എപ്പോഴും വേദനയോ, ഇക്കാര്യങ്ങള്‍ അറിയണം

ചൂടുകുരുവിനെ പ്രതിരോധിക്കാൻ പൗഡർ ഇട്ടാൽ മതിയോ?

അടുത്ത ലേഖനം
Show comments