Webdunia - Bharat's app for daily news and videos

Install App

പ്രണയത്തിലെ രസക്കേടുകൾ റൊമാൻസിലും ?!

Webdunia
വ്യാഴം, 25 ഒക്‌ടോബര്‍ 2018 (15:27 IST)
ലോകം നിലനിൽക്കുന്നത് തന്നെ പ്രണയത്തിലാണെന്ന് ചൊല്ലുണ്ട്. പ്രണയത്തില്‍ ആവര്‍ത്തിക്കുന്ന രസക്കേടുകൾ ചിലപ്പോൾ ബന്ധങ്ങളെ തന്നെ ബാധിച്ചേക്കാം. ഇത്തരം രസക്കേടുകൾക്ക് പ്രധാന കാരണം പുരുഷനാണ്. പുരുഷന്‍റെ വട്ടം ചുറ്റുന്ന കണ്ണുകൾ പലപ്പോഴും പെണ്ണിന് ഇഷ്ടമാകണമെന്നില്ല.  
 
ഈ വിഷയത്തില്‍ പുരുഷന്‍ ഒരു പരിധിവരെ നിസ്സഹായനാണത്രേ. ഒരു പരിധി വരെ പുരുഷന്‍റെ നോട്ടത്തെ ഒരു കുസൃതിയായി എടുക്കുന്നതാകും നല്ലത്. അതേസമയം, പ്രണയത്തിനിടയിലും റൊമാൻസിനിടയിലും പുരുഷന്റെ കണ്ണുകൾ മറ്റു പലതിലുമാണ് ശ്രദ്ധിക്കുന്നതെങ്കിൽ, അത് നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ അത് തുറന്നു പറയുന്നതാണ് നല്ലത്. 
 
അതു നിങ്ങളെ മുറിപ്പെടുത്തു എന്ന് തുറന്നു പറയുക. തീവ്രമായ ഒരു പ്രണയ ബന്ധമല്ല അത് എന്നുണ്ടെങ്കില്‍ തമാശയായി തള്ളിക്കളയുക തന്നെ വേണം. മറ്റു സ്ത്രീകളെ തുറിച്ചു നോക്കുന്നത് അവരെയും നിങ്ങളെ തന്നെയും അപമാനിക്കലാ‍ണ്.   
 
കുപിതയാകുന്നതോ വഴക്കടിക്കുന്നതോ ഈ വിഷയത്തില്‍ ഗുണം ചെയ്യില്ല. ഇതൊന്നും തീര്‍ത്തും ഗുണകരമാകുന്നില്ല എന്നുണ്ടെങ്കില്‍ അറ്റ കൈ പ്രയോഗമാകാം. അടുത്ത തവണ പുറത്തുപോകുമ്പോള്‍ നിങ്ങള്‍ക്കും പരിസരത്തുള്ള പുരുഷന്മാരെ വീക്ഷിക്കാം. ഇതിലൂടെ താന്‍ ചെയ്യുന്നതിലെ തെറ്റ് മനസ്സിലാക്കാന്‍ അയാള്‍ക്കു കഴിയുമെന്നു പ്രതീക്ഷിക്കാം.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments