സെറീന വില്യംസിന് പെൺകുഞ്ഞ് പിറന്നു

സെറീന വില്യംസിന് പെൺകുഞ്ഞ് പിറന്നു

Webdunia
ശനി, 2 സെപ്‌റ്റംബര്‍ 2017 (14:06 IST)
മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം സെറീന വില്യംസിനും റെഡിറ്റ് സഹസ്ഥാപകൻ അലക്സിസ് ഒഹാനിയനും പെൺകുഞ്ഞ്. ഫ്ലോ​റി​ഡ​യി​ലെ ക്ലി​നി​ക്കി​ല്‍ വെച്ചായിരുന്നു കു​ഞ്ഞിന്റെ പി​റ​വി. താരത്തിന്റെ പരിശീലകനാണ് വാര്‍ത്ത പുറത്തുവിട്ടത്.

സെറീനയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അവർ ഉടൻ തന്നെ കളിക്കളത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ സെ​റീ​ന​യെ വെ​സ്റ്റ് പാം ​ബീ​ച്ചി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അതേസമയം, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല. സുഖപ്രസവമായിരുന്നു താരത്തിനെന്നാണ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന ഉണ്ടാവുന്നത്

ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

നിങ്ങള്‍ക്ക് കൂടുതലിഷ്ടം ചിക്കനാണോ മീനാണോ ഏറ്റവും ആരോഗ്യകരം

അടുത്ത ലേഖനം
Show comments