Webdunia - Bharat's app for daily news and videos

Install App

ഇന്നു മുതൽ ഷീ ടാക്‌സി കേരളത്തിലുടനീളം ഓടിത്തുടങ്ങും

കെ ആര്‍ അനൂപ്
തിങ്കള്‍, 11 മെയ് 2020 (13:27 IST)
ഷീ ടാക്‌സി സേവനം ഇന്നു മുതല്‍ കേരളത്തിലുടനീളം ലഭ്യമാക്കും. മന്ത്രി കെ കെ ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. ജെന്‍ഡര്‍ പാര്‍ക്ക്, ഷീ ടാക്‌സി ഓണേഴ്‌സ് & ഡ്രൈവേഴ്‌സ് ഫെഡറേഷന്‍, ഗ്ലോബല്‍ ട്രാക്ക് ടെക്‌നോളജീസ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 
 
ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും 24 മണിക്കൂറും പൂര്‍ണ സുരക്ഷ ഒരുക്കുന്നതിനായി ജിപിഎസ് ട്രാക്കിംഗ്, സേഫ്റ്റി സെക്യൂരിറ്റി സിസ്റ്റം എന്നിവയുടെ  സഹായത്തോടെ ആയിരിക്കും യാത്ര. ലിംഗ വിവേചനം കൂടാതെ ഷീ ടാക്സി സേവനം എല്ലാവർക്കും പ്രയോജനപ്പെടുത്താവുന്നതാണ്.
 
ഷീ ടാക്‌സി ആവശ്യമുള്ളവർ 24×7 കോള്‍ സെന്റര്‍ നമ്പറുകളായ 7306701400, 7306701200 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഇ മൊബൈൽ അപ്ലിക്കേഷൻ  വഴിയും ഷീ ടാക്സി ബുക്ക് ചെയ്യാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉറങ്ങുന്നതിന് 3 മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കണമെന്ന് കാര്‍ഡിയോളജിസ്റ്റ് പറയുന്നതിന് പിന്നില്‍ ഇതാണ് കാരണം

ഹൃദ്രോഗത്തെ നേരത്തേ അറിയാന്‍ ചര്‍മത്തിലെ ഈ ആറുമാറ്റങ്ങള്‍ ശ്രദ്ധിക്കണം!

വൈകുന്നേരത്തിൽ സ്നാക്സായി സ്പൈസി ഹണീ ചില്ലി പനീർ വീട്ടിലുണ്ടാക്കാം

മദ്യപാനം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ എങ്ങനെ തകരാറിലാക്കുന്നു?

വിശപ്പ് തോന്നുന്നില്ലേ, നിങ്ങളുടെ കരള്‍ അവതാളത്തിലാണോ!

അടുത്ത ലേഖനം
Show comments