മിസ്​ ഇന്ത്യ സെക്കൻറ്​ റണ്ണപ്പിന്​ പ്ലസ്​ടുവിൽ 97 ശതമാനം മാർക്ക്​

മിസ്​ ഇന്ത്യ റണ്ണറപ്പിന്​ പ്ലസ്​ടുവിൽ ഉന്നത വിജയം

Webdunia
ബുധന്‍, 31 മെയ് 2017 (16:54 IST)
മിസ്​ ഇന്ത്യ സൗന്ദര്യ മത്സരത്തിൽ സെക്കൻറ്​ റണ്ണപ്പായ പങ്കുരിക്ക്​ പ്ലസ്​ടുവിൽ മിന്നുംജയം.  2016 ലെ മിസ്​ ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായ പങ്കുരി ഗിദ്വാനി പ്ലസ്​ടുവിന് നേടിയത് 97.25 ശതമാനം മാർക്ക്. തിങ്കളാഴ്ചയാണ് ഐ എസ് സി പരീക്ഷാ ഫലം പുറത്ത് വന്നത്. 
 
2016 ലെ ബോര്‍ഡ് പരീക്ഷ എഴുതാതിരുന്ന പങ്കുരി ലാ മാരിറ്റിനിയർ ഗേൾസ്​ സ്​കുൾ വിദ്യാർത്ഥിനിയാണ്. എന്നാൽ രണ്ടാം തവണ പഠിച്ച്​ നല്ല മാർക്ക്​ നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ പങ്കുരി ഫേസ്​ബുക്കിൽ കുറിച്ചു. 2016ൽ മിസ്​ ഇന്ത്യ മത്സരത്തിൽ മൂന്നം സ്ഥാനം നേടിയതിനു പുറമെ മിസ്​ ഗ്രാൻറ്​ ഇൻറർനാഷണൽ മത്സരത്തിൽ പങ്കുരി ഇരുപത്തഞ്ചാം സ്ഥാനം നേടിയിരുന്നു.

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

രാഹുലിനെതിരെ ഇനിയും പരാതികള്‍ വരും: ഗോവിന്ദന്‍ മാഷ്

ക്രിസ്മസ് പ്രമാണിച്ച് സംസ്ഥാനത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ്

ഈ വര്‍ഷം കാനഡയില്‍ നിന്ന് പുറത്താക്കിയ ഇന്ത്യക്കാരുടെ എണ്ണം 2831; കാരണം ഇതാണ്

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷന്മാരില്‍ വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതല്‍, എങ്ങനെ കണ്ടെത്താം

ലോകത്ത് ഏറ്റവും കൂടുതല്‍ സംഘര്‍ഷം അനുഭവിക്കുന്നത് ഈ ആറുരാജ്യങ്ങളിലുള്ളവരാണ്

മൂക്കിലെ കാന്‍സര്‍: ഈ 10 ലക്ഷണങ്ങള്‍ കണ്ടാല്‍ ജാഗ്രത പാലിക്കുക, 90% ആളുകളും ഇത് ഒരു ചെറിയ പ്രശ്‌നമായി കണക്കാക്കുന്നു

നിങ്ങള്‍ പ്രമേഹരോഗിയാണോ; ആപ്പിള്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിയണം

Egg Boiling Tips: ഒരു മുട്ട പുഴുങ്ങാന്‍ എത്ര മിനിറ്റ് വേണം?

അടുത്ത ലേഖനം
Show comments