Webdunia - Bharat's app for daily news and videos

Install App

'പെണ്ണാണു ഭരിക്കുന്നത്, എന്താ പെണ്ണിനു കുഴപ്പം?': ടിക് ടോക്കിലെ കുഞ്ഞ് ആരോഗ്യമന്ത്രിക്ക് അഭിനന്ദനവുമായി ഒറിജിനല്‍ ആരോഗ്യമന്ത്രി !

ഗേളി ഇമ്മാനുവല്‍
തിങ്കള്‍, 20 ഏപ്രില്‍ 2020 (15:47 IST)
നിയമസഭയില്‍ ആരോഗ്യമന്ത്രി നടത്തിയ തീപ്പൊരി പ്രസംഗത്തെ ടിക് ടോക്കിലൂടെ അവതരിപ്പിച്ച് ആറുവയസുകാരി. വീഡിയോ വൈറല്‍ ആയതിനെത്തുടര്‍ന്ന് അഭിനന്ദനവുമായി ആരോഗ്യമന്ത്രി തന്നെ എത്തി. പാലക്കാട് ചിറ്റൂരിലെ ശബരീഷിന്റെയും ജിഷയുടെയും മകള്‍ ആവര്‍ത്തനയാണ് ടിക് ടോക്കിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്.
 
'പെണ്ണാണ് ഭരിക്കുന്നതെങ്കിലും , എന്താ പെണ്ണിന് കുഴപ്പം' എന്നു തുടങ്ങുന്ന ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ പ്രസംഗത്തിനാണ് ആവര്‍ത്തന തന്റെ അഭിനയപാടവം കാഴ്ചവച്ചത്.
 
മോളുടെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടെന്നും താന്‍ പോലും, അറിയാതെയാണ് അന്ന് നിയമസഭയില്‍ ക്ഷുഭിതയായി സംസാരിക്കേണ്ടിവന്നതെന്നും എതായാലും അടുത്ത തവണ പാലക്കാട് വരുമ്പോള്‍ ആവര്‍ത്തനയെ വന്ന് കാണാമെന്നും മന്ത്രി അറിയിച്ചതായി ആവര്‍ത്തനയുടെ പിതാവ് ശബരീഷ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതൊക്കെയാണ്?

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്

ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ ആറു പോഷകങ്ങള്‍ സഹായിക്കും

അടുത്ത ലേഖനം
Show comments