Webdunia - Bharat's app for daily news and videos

Install App

സ്‌ത്രീകളോടുള്ള കരുതല്‍ ഇങ്ങനെയും; ആര്‍ത്തവത്തിന്റെ ആദ്യ ദിനം അവധി നല്‍കി മാധ്യമസ്ഥാപനം

ആര്‍ത്തവത്തിന്റെ ആദ്യ ദിനം അവധി നല്‍കി മാധ്യമസ്ഥാപനം

Webdunia
തിങ്കള്‍, 10 ജൂലൈ 2017 (16:56 IST)
ആര്‍ത്തവത്തിന്റെ ആദ്യ ദിവസം വനിതാ ജീവനക്കാര്‍ക്ക് അവധി നല്‍കി മുംബൈയിലെ മാധ്യമസ്ഥാപനമായ കള്‍ച്ചറല്‍ മെഷീന്‍. ഓഫീസിലെ വനിതാ ജീവനക്കാരോടുള്ള കരുതല്‍ പ്രകടിപ്പിച്ചാണ് എച്ച്ആര്‍ വിഭാഗം ഇങ്ങനെയൊരു തീരുമാനമെടുത്തത്.

കമ്പനിയുടെ പുതിയ തീരുമാനപ്രകാരം സ്ഥാപനത്തിലെ 75 വനിതാ ജീവനക്കാര്‍ക്കാണ് ഇനിമുതല്‍ ഒരു ദിവസത്തെ ആര്‍ത്തവ അവധി ലഭിക്കുക. എച്ച് ആര്‍ വിഭാഗത്തിന്റെ ഈ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ജീവനക്കാരികള്‍ പറഞ്ഞു. ഇതു വ്യക്തമാക്കിക്കൊണ്ട് പുതിയ വീഡിയോയും ഇവര്‍ പുറത്തിറക്കി.

കള്‍ച്ചറല്‍ മെഷീന്റെ തീരുമാനം ഒരു മാതൃകയാക്കി രാജ്യത്തെ എല്ലാ ഓഫീസുകളിലെ സ്‌ത്രീകള്‍ക്കും ഒരു ദിവസത്തെ ആര്‍ത്തവ അവധി ദിനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മാനവിക വിഭവശേഷി മന്ത്രാലയത്തിനും, വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിനും കള്‍ച്ചറല്‍ മെഷീന്‍ നിവേദനം നല്‍കുകയും ചെയ്‌തു.

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹീറ്റ് സ്ട്രോക്കിന്റെ ഈ ലക്ഷണങ്ങൾ നിങ്ങൾ അവഗണിക്കരുത്!

മാനസികാരോഗ്യം നിലനില്‍ക്കണമെങ്കില്‍ ഈ വിറ്റാമിന്റെ കുറവ് ഉണ്ടാകാന്‍ പാടില്ല

ഉപ്പിന്റെ ഉപയോഗം കൂടുതലാണോ എന്ന് എങ്ങനെ തിരിച്ചറിയാം?

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ; നെല്ലിക്ക കഴിക്കാം

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments