Webdunia - Bharat's app for daily news and videos

Install App

ഗർഭിണികൾ തേൻ കുടിക്കാൻ പാടില്ലേ? സത്യമെന്ത് ?

Webdunia
തിങ്കള്‍, 15 ജൂലൈ 2019 (15:01 IST)
തേൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഏറെ ഗുണപ്രദമാണ് തേനെന്ന് ഏവർക്കും അറിയാവുന്നതാണു. എന്നാൽ, ഗർഭിൺമാരുടെ കാര്യം വരുമ്പോൾ പലരും തേന്റെ ഗുണങ്ങളെ കുറിച്ച് മറക്കും. കാരണം, വേറൊന്നുമല്ല. ഒരു വയസ്സാകും മുമ്പ്‌ കുഞ്ഞുങ്ങള്‍ക്ക്‌ തേന്‍ കൊടുക്കുന്നത്‌ നന്നല്ല. 
 
അതുകൊണ്ട്‌ തന്നെ ഗര്‍ഭിണിയായിരിക്കെ തേന്‍ കഴിക്കാമോ എന്നത്‌ പലരുടെയും സംശയമാണ്‌. എന്നാല്‍ തേന്‍ കഴിക്കുന്നതു കൊണ്ട്‌ കുഞ്ഞിന്‌ യാതൊരു ദോഷവുമില്ല. രോഗങ്ങളെ ചെറുക്കാനും തേനിന് സാധിക്കും. തേനിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ആന്റി ബാക്‌ടീരിയലുകളും ദഹനപ്രക്രിയയെ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും തേനിന് കഴിയും. 
 
ജലദോഷം, ചുമ എന്നിവയെല്ലാം മാറാന്‍ തേന്‍ കഴിക്കുന്നത് നല്ലതു തന്നെ. മറ്റു മധുരങ്ങളെ അപേക്ഷിച്ച് പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന മധുരം അധികം ദോഷം വരുത്തില്ലെന്നൊരു കാര്യം കൂടിയുണ്ട്. എന്നാല്‍ തേന്‍ കഴിക്കുന്ന രീതിയിലും ശ്രദ്ധ വേണം. വേണ്ട രീതിയില്‍ കഴിച്ചാലേ ഇതിന്റെ ഗുണം ശരീരത്തിന് ലഭിക്കുകയുള്ളൂ. വിവിധ ഗുണങ്ങള്‍ക്കായി തേന്‍ ഏതെല്ലാം രീതിയില്‍ കഴിക്കാമെന്നതും അറിഞ്ഞുവെയ്ക്കേണ്ട കാര്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments