Webdunia - Bharat's app for daily news and videos

Install App

സ്ത്രീ സ്വാതന്ത്ര്യത്തിന് എന്നും കൂച്ച് വിലങ്ങിടുന്ന ഈ രാജ്യത്ത് വനിതാദിനാഘോഷം ആവശ്യമോ ?

ലോക വനിതാ ദിനം; സ്ത്രീകള്‍ക്ക് തികഞ്ഞ അരക്ഷിതാവസ്ഥയോ?

Webdunia
ബുധന്‍, 19 ഫെബ്രുവരി 2020 (16:34 IST)
മാര്‍ച്ച് എട്ട് ലോക വനിതാ ദിനം. ജാതിമത ദേശ സാമ്പത്തിക സാംസ്‌കാരിക അതിര്‍ത്തികളെ ഇല്ലാതാക്കി സ്ത്രീകള്‍ അവര്‍ക്കായി കണ്ടെത്തിയ ദിനം. അവകാശസമരത്തിന്റെ ഓര്‍മ്മകള്‍ നൂറ്റാണ്ട് കടക്കുന്ന ദിവസമാണിത്.

എന്നെത്തെയും പോലെ സമത്വം, സ്വാതന്ത്ര്യം, എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് മാര്‍ച്ച് എട്ടിലെ ഈ വനിതാദിനം കടന്നെത്തുന്നത്. 
 
ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പെണ്‍സുരക്ഷയെക്കുറിച്ചുള്ള നടുക്കങ്ങളാണ് സൃഷ്ടിക്കുന്നത്. പെണ്‍കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍വരെ നീളുന്ന പീഡിതരുടെ നിരയാണ് ഓരോദിവസവും ഉണ്ടാകുന്നത്.

സ്ത്രീ സ്വാതന്ത്ര്യത്തെ കൂച്ച് വിലങ്ങിടുന്ന നാടായി മാറുന്ന ഇന്ത്യയില്‍ എന്തിനു വേണ്ടിയാണ് ഈ വനിതാ ദിനം ആചരിക്കുന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ ബാക്കിയാകുന്നത്. 
 
എക്കാലവും സമൂഹത്തിന്റെ മുൻ നിരയിലാണ് സ്ത്രീകളുടെ സ്ഥാനമെന്ന് കാണിക്കാ‍നുള്ള വെറും കപട നാടകമാ‍ണോ നമ്മള്‍ ലോകമെമ്പാടും സംഘടിപ്പിക്കാന്‍ ഒരുങ്ങുന്ന ഈ വനിതാദിനം.

ചിലപ്പോള്‍ നിർഭയ പോലെയുള്ള സംഭവങ്ങളുടെ ഓര്‍മകളെ വാര്‍ത്തെടുക്കുവാനും ഈ ദിനം കാരണമാകാറുണ്ട്. പുരുഷ വര്‍ഗത്തിന്റെ ക്രൂരതകളെ ചൂണ്ടിക്കാണിക്കാന്‍ അല്ലെങ്കില്‍ ഓര്‍മപ്പെടുത്താന്‍ ജനങ്ങൾ ഈ ദിനം ആചരിക്കണം.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments