ലോകവനിതാദിന പുരസ്കാരങ്ങള്‍: നാമനിര്‍ദ്ദേശം ക്ഷണിക്കുന്നു

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2017 (20:23 IST)
ലോകവനിതാദിനം പ്രമാണിച്ച് പൂവ്വാര്‍, കരുംകുളം ഗ്രാമപഞ്ചായത്തുകള്‍, ശാന്തിഗ്രാം, തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ലയോള, സഖി, സേവാ യൂണിയന്‍, പൂവ്വാര്‍ മുസ്ലീം ജമാഅത്ത് കമ്മിറ്റി, അടിമലത്തുറ സോഷ്യല്‍വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിവയുടെ സമ്യുക്താഭിമുഖ്യത്തില്‍ നടത്തുന്ന ആഘോഷപരിപാടികളുടെ ഭാഗമായി സ്ത്രീ ശാക്തീകരണ ക്ഷേമ പ്രവര്‍ത്തനങ്ങ‌ളില്‍ സ്ഥായിയായ സംഭാവനകള്‍ സമര്‍പ്പിച്ചിട്ടുള്ള കേരളത്തിലെ അമ്പത് വ്യക്തികള്‍/ സംഘടനകളെ ആദരിക്കുന്നു.
 
ഇതിലേക്ക് അര്‍ഹരായ വ്യക്തികളേയും സ്ഥാപനങ്ങളേയും പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും നാമനിര്‍ദേശം ചെയ്യാവുന്നതാണ്. നാമനിര്‍ദേശം ചെയ്യപ്പെടുന്ന വ്യക്തിയുടെ/സംഘടനയുടെ നൂതന സംഭാവനകള്‍/നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ വിശദമായ കുറിപ്പും ബയോഡാറ്റയും ഫോട്ടോയും ഫെബ്രുവരി 28ന് മുന്‍പ് ഡയറക്ടര്‍ ശാന്തിഗ്രാം, കഴിവൂര്‍ പി ഒ, പുല്ലുവിള - 695526, തിരുവനന്തപുരം എന്ന വിലാസത്തിലേക്ക് അയക്കുക.  

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

രാഹുലിനെതിരെ ഇനിയും പരാതികള്‍ വരും: ഗോവിന്ദന്‍ മാഷ്

ക്രിസ്മസ് പ്രമാണിച്ച് സംസ്ഥാനത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ്

ഈ വര്‍ഷം കാനഡയില്‍ നിന്ന് പുറത്താക്കിയ ഇന്ത്യക്കാരുടെ എണ്ണം 2831; കാരണം ഇതാണ്

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ പ്രമേഹരോഗിയാണോ; ആപ്പിള്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിയണം

Egg Boiling Tips: ഒരു മുട്ട പുഴുങ്ങാന്‍ എത്ര മിനിറ്റ് വേണം?

ബുദ്ധി കൂട്ടാന്‍ ആഗ്രഹമുണ്ടോ, ഇക്കാര്യങ്ങള്‍ ചെയ്യാം

ജിമ്മിലെ വ്യായാമത്തിനിടയില്‍ 27കാരന് കാഴ്ച നഷ്ടപ്പെട്ടു: അപൂര്‍വ പരിക്കിന് പിന്നിലെ കാരണം ഡോക്ടര്‍ വിശദീകരിച്ചു

ഒരു പൂച്ച നിങ്ങളെ എത്ര കാലം ഓര്‍ക്കും? വിദഗ്ധര്‍ പറയുന്നത് അറിയണം

അടുത്ത ലേഖനം
Show comments