Webdunia - Bharat's app for daily news and videos

Install App

ക്രിസ്മസ് വിഭവം - 5

Webdunia
ക്രിസ്മസിന് കുടുംബാംഗങ്ങള്‍ക്ക് സ്നേഹത്തോടെ വിളമ്പാന്‍ ഇതാ ഒരു വിഭവം...

ആല്‍മണ്ട് ക്രിസ്തുമസ്സ് കേക്ക്:

ചേരുവകള്‍:

കേക്ക് പൌഡര്‍- 4 കപ്പ്
ആല്‍മണ്ട്-1/2 കപ്പ്
ഉപ്പ്-പാകത്തിന്
ബേക്കിംഗ് പൌഡര്‍-4ടീസ്പൂണ്‍
വെണ്ണ- 1 കപ്പ്
മുട്ട-4
പാല്‍-1 1/4 കപ്പ്
വാനില-1 1/2 ടീസ്പൂണ്‍
ഉണക്ക് മുന്തിരിങ്ങ-1/2 കപ്പ്
അണ്ടിപരിപ്പ്-10
ബ്രാന്‍ഡി-2ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം:

കേക്ക് പൌഡറില്‍ ഉപ്പും ബേക്കിംഗ് പൌഡറും ചേര്‍ക്കുക. അതിലേക്ക് പഞ്ചസാര പൊടിച്ചത് ചേര്‍ക്കുക. ഒപ്പം നന്നായി മയപ്പെടുന്നതുവരെ വെണ്ണയും ചേര്‍ക്കുക. അതിലേക്ക് പതപ്പിച്ചുവച്ചിരിക്കുന്ന മുട്ട നന്നായി മയപ്പെടുന്നതുവരെ ചേര്‍ത്തുകൊണ്ടിരിക്കുക. അതിനുശേഷം ഉണക്കമുന്തിരിങ്ങയും അണ്ടിപരിപ്പും ചേര്‍ത്ത് നന്നായി പതയ്ക്കുക. അത് കഴിഞ്ഞ് പാല്‍ ചേര്‍ക്കുക. പതയ്ക്കുന്നത് അപ്പോഴും തുടരണം. തുടര്‍ന്ന് വാനിലയും ബ്രാന്‍ഡിയും ചേര്‍ക്കണം. മുന്‍പേ ചൂടാക്കിയ അവനില്‍ 375 ഫാരന്‍ ഹീറ്റില്‍ ബേക്ക് ചെയ്യുക.

വായിക്കുക

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗികശേഷി കുറവാണോ, ഈ പഴങ്ങള്‍ സഹായിക്കും!

സലൂണിലെ ത്രെഡിംഗ് രീതി മൂന്ന് യുവതികള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധയ്ക്ക് കാരണമായെന്ന് ഡോക്ടര്‍!

മൂക്കിലുണ്ടാകുന്ന കുരു ഒരിക്കലും പൊട്ടിക്കരുത്! അപകടകരം

യാത്രയ്ക്കിടെയുള്ള ഛര്‍ദ്ദി, ഇക്കാര്യങ്ങള്‍ അറിയണം

Healthy Drinking: അവിടെയൊക്കെ ഒരു പെഗ് 15 മില്ലി മാത്രമാണ്; എന്താണ് 'ആരോഗ്യകരമായ' മദ്യപാനം?

Show comments