ദീര്‍ഘ നിശ്വാസം ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാം?

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (13:14 IST)
ദീര്‍ഘനിശ്വാസ വ്യായാമങ്ങള്‍ക്ക് വളരെയധികം ഗുണങ്ങളാണ് ഉള്ളത്. ഇത് കാര്‍ഡിയോ വാസ്‌കുലാര്‍ മസിലുകളെ ശക്തിപ്പെടുത്തുന്നു. കൂടാതെ ഹൃദയസംബന്ധമായ അസുഖങ്ങളും സ്‌ട്രോക്കും വരാതിരിക്കാന്‍ സഹായിക്കുന്നു. കൂടാതെ രോഗപ്രതിരോധ ശേഷി കൂട്ടാനും നല്ലതാണ് ഇത്തരം വ്യായാമങ്ങള്‍. 
 
ഉത്കണ്ഠകള്‍ കുറയ്ക്കാനും ശാന്തിലഭിക്കാനും ശ്വസനവ്യായാമങ്ങള്‍ സഹായിക്കും. ദീര്‍ഘനാളത്തെ ശ്വസന വ്യായമങ്ങള്‍കൊണ്ട് മാനസിക പ്രശ്‌നങ്ങളെ ഒരു പരിധിവരെ നേരിടാം. നല്ല ഉറക്കത്തിനും ശരീരത്തിലെ വിഷാംശം നീക്കുന്നതിനും ദീര്‍ഘ നിശ്വാസം സഹായിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

അടുത്ത ലേഖനം
Show comments