Webdunia - Bharat's app for daily news and videos

Install App

International Yoga Day 2023: ഈ യോഗാസനങ്ങള്‍ പ്രത്യുല്‍പാദന ശേഷി വര്‍ധിപ്പിക്കും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 21 ജൂണ്‍ 2023 (09:34 IST)
യോഗ സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുല്‍പാദന ശേഷി വര്‍ധിപ്പിക്കുമെന്ന് പഠനം. നേഷണല്‍ ലൈബ്രറി ഓഫ് മെഡിസിനാണ് പഠനം നടത്തിയത്. സൂര്യനമസ്‌കാരം, ഹസ്തപാദാസനം, സേതുബന്ധാസനം, സുപ്ത ബദ്ധ കോണാസനം എന്നി യോഗാസനങ്ങള്‍ സഹായിക്കുമെന്നാണ് കണ്ടെത്തല്‍.
 
യോഗയും ആരോഗ്യഗുണങ്ങളും ആളുകള്‍ പുതിയതായി കേള്‍ക്കുന്നതല്ല. ഇത് പൊതുവേ മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുകയും ശ്രദ്ധ ഉണ്ടാക്കുകയും ചെയ്യുന്നെന്ന് എല്ലാവര്‍ക്കും അറിയാം. സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്ക് സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുല്‍പാദന ശേഷിവര്‍ധിപ്പിക്കുന്നുവെന്നാണ് പഠനം പറയുന്നത്. കൂടാതെ യോഗ ശരീര ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നു. ഐവിഎഫ് വഴി ഗര്‍ഭധാരണം നടത്താന്‍ ശ്രമിക്കുന്നവരില്‍ 11 യോഗാസനങ്ങള്‍ ഫലവത്തായെന്നും പഠനത്തില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷവറിന് ചുവട്ടിൽ നിന്ന് കുളിച്ചാൽ മുടി കൊഴിയുമോ?

ലൈംഗികത ആരോഗ്യം മെച്ചപ്പെടുത്തുമോ?

വീടിനകത്ത് ചെരുപ്പ് ധരിക്കാന്‍ മടിയുള്ളവരാണോ നിങ്ങള്‍?

കാത്സ്യത്തിന്റെ കുറവ് ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നറിയാമോ

പ്രമേഹം ഗുരുതര രോഗമല്ല, പക്ഷെ നിങ്ങളുടെ പ്രത്യുല്‍പാദനവ്യവസ്ഥയെ ബാധിച്ചേക്കും!

അടുത്ത ലേഖനം
Show comments