Webdunia - Bharat's app for daily news and videos

Install App

പ്രാക്ക് ഏൽക്കുമോ ? സത്യാവസ്ഥ എന്ത് ?

Webdunia
വ്യാഴം, 12 ഏപ്രില്‍ 2018 (12:45 IST)
പ്രാക്കുദോഷത്തെ ഇന്നത്തെ തലമുറ തമാശയായി മാത്രമാണ് കാണുന്നത്. സുഹൃത്തുക്കളെ തമാശ രൂപേണ പ്രാകുന്നവരുമുണ്ട്. എന്നാൽ വെറും തമാശയായി കണേണ്ടതാണോ പ്രക്കുദോഷത്തെ? പ്രാക്കേറ്റാൽ അത് നടന്നിരുക്കും എന്നാണ് പഴമക്കാർ പറയറുള്ളത്. ഇത് വേറുതെ പറയുന്നതല്ല ഇതിൽ കാര്യമുണ്ട് എന്ന് പറയുന്നു  വിദഗ്ധരായ ജ്യോതിഷീകൾ. 
 
എന്നാൽ പ്രാക്ക്ദോഷം വെറുതെ  അങ്ങ് ഏൽക്കും എന്നും പറയാൻ കഴിയില്ല. ഇതിൽ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. പ്രാക്കേൽക്കേണ്ടയാൾ കേൾക്കെ പ്രാകിയാൽ മാത്രമേ ഇതിൽ കാര്യമുള്ളു. അതു കൊണ്ട് മാത്രം പൂർത്തിയാവുകയുമില്ല. പ്രാക്കേൽക്കേണ്ടയാൾക്ക് ഇതിൽ അൽപമെങ്കിലും വിശ്വാസം വേണം എന്നാൽ മാത്രമേ പ്രാക്ക് ഫലിക്കുകയുള്ളു. അതായത് എവിടെയെങ്കിലും ഉരിക്കുന്ന ആൾ പ്രാകുന്ന പ്രാക്കൊന്നും ഏൽക്കില്ലെന്ന് സാരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Monthly Horoscope June 2025: 2025 ജൂൺ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

Aquarius Horoscope 2025: ശനി ലഗ്നത്തിൽ, കരിയറിൽ വളർച്ച, 2025ലെ ബാക്കി പകുതിയിൽ കുംഭം രാശിക്കാർക്ക് നല്ല സമയം, എന്നാൽ ഈ കാര്യങ്ങളിൽ ശ്രദ്ധ വേണം

ശനി ദേവന്റെ പ്രിയപ്പെട്ട രാശികള്‍: ഈ രാശിക്കാര്‍ക്ക് സന്തോഷത്തിന്റെയും സമ്പത്തിന്റെയും ദിനങ്ങള്‍

അടുക്കളയില്‍ കടുക് സ്ഥിരം താഴെ വീഴാറുണ്ടോ? അത്രനല്ലതല്ല!

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

അടുത്ത ലേഖനം
Show comments