കുടുംബത്തിൽ പ്രാധാന്യം വീട്ടമ്മക്ക് തന്നെ

Webdunia
വെള്ളി, 15 ജൂണ്‍ 2018 (14:32 IST)
സ്ത്രീകളും പുരുഷന്മാരും സാമൂഹികമായി തുല്യരാണ് എങ്കിലും. കുടുംബത്തിൽ വീട്ടമ്മക്ക് തന്നെയാണ് ഉന്നത സ്ഥാനം ഉള്ളത്. കുടുംബത്തിലെ നെടും തൂണ് വീട്ടമ്മയാണ്. അതാണ് ഭാരതിയ സംസ്കാരത്തിന്റെ ഏറ്റവും വലിയ പ്രത്യേഗത. 
 
കുടുംബത്തിൽ ഉണ്ടാകുന്ന ഏതൊരു പ്രശനവും ആദ്യം ബാധിക്കുക വീട്ടമ്മയെ തന്നെയാണ്. അതുപോലെ പ്രശനങ്ങൾക്ക് പരിഹാരം കാണാനും വീട്ടമ്മക്കാകും എന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. വീട്ടമ്മമാർ നിർത്യവും ദേവിയ ഭജിക്കുന്നത് കുടുംബത്തിലെ പ്രശനങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. 
 
കുടുംബത്തിലെ ഐശ്വര്യത്തിനും ഉന്നതിക്കും ദേവി വന്ദനമാണ് നല്ലത്. ചൊവ്വ, വെള്ളി, പൌർണമി ദിവസങ്ങളിൽ ലളിതാ സഹസ്ര നാമം ജപിക്കുന്നത് ഉത്തമമാണ്. ദേവിയെ മനസ്സിൽ ധ്യാനിച്ച് വേണം നെറ്റിയിലും സീമാന്ത രേഖയിലും കുങ്കുമം ചാർത്താൻ. ഭക്തയുടെ എല്ലാ ദുഃഖങ്ങളും ഭഗവതി തീർക്കും എന്നാണ് സങ്കൽ‌പം 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

അടുത്ത ലേഖനം
Show comments