Webdunia - Bharat's app for daily news and videos

Install App

മീനരാശിക്കാരുടെ ശരീരഘടനയും സ്വഭാവവും ഇങ്ങനെയായിരിക്കും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 21 മാര്‍ച്ച് 2023 (17:30 IST)
മീന രാശിയിലുള്ളവര്‍ പൊതുവേ പൊക്കമുള്ളവരായിരിക്കും. അസ്വസ്തമായ പ്രകൃതമുള്ളവരും എടുത്ത തീരുമാനങ്ങള്‍ ഉടനെയോ പിന്നീടോ മാറ്റുന്നവരും ആയിരിക്കും. പൊതുവേ ആരോഗ്യവാന്‍മാരായ ഇവര്‍ക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് ഏറെ സമയം എടുത്തേക്കാം. കര്‍ക്കശവും ദൃഢവും സ്വാര്‍ത്ഥവുമായ മനസാവും ഇവര്‍ക്ക് ഉണ്ടാവുക.
 
മീന രാശിയിലുള്ളവര്‍ ഉദാരചിത്തരും അനുകമ്പയുള്ളവരും ആയിരിക്കും. ഉള്ളിന്റെയുള്ളില്‍ അവര്‍ ആശയവാദികളായിരിക്കും. ആദ്ധ്യാത്മീയമായി ചായ്വുള്ള അവര്‍ അന്ധവിശ്വാസികളാവാനും സാധ്യതയുണ്ട്. ദയ, സഹതാപം, എന്തും ഉള്‍ക്കൊള്ളുവാനും എന്തിനോടും ഇണങ്ങിച്ചേരുവാനുമുള്ള കഴിവ് എന്നിവ ഉള്ളതിനാല്‍ ഇവരുമായി സുഹൃത് ബന്ധം സ്ഥാപിക്കുക നിസാര കാര്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ വീട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഇങ്ങനെയാണോ? വാസ്തു പറയുന്നത്

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ

സാമ്പത്തിക വിജയത്തിനുള്ള 4 ശക്തമായ വാസ്തു പരിഹാരങ്ങള്‍

Today's Horoscope in Malayalam: നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

Today's Horoscope in Malayalam: നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

അടുത്ത ലേഖനം
Show comments