ആരാണ് വിഷകന്യക ?; നാഗങ്ങളുമായി ഇവര്‍ക്ക് എന്താണ് ബന്ധം ?

ആരാണ് വിഷകന്യക ?; നാഗങ്ങളുമായി ഇവര്‍ക്ക് എന്താണ് ബന്ധം ?

Webdunia
വ്യാഴം, 9 ഓഗസ്റ്റ് 2018 (20:41 IST)
വിശ്വാസങ്ങള്‍ക്ക് വലിയ പോറലുകളില്ലാതെ നില്‍ക്കുന്ന നാടാണ് ഭാരതം. പുരാതനകാലം മുതല്‍ തുടര്‍ന്നുവന്നതും പിന്തുടര്‍ന്നതുമായ ആചാരങ്ങള്‍ ഇന്നും തുടരുന്നു. ഈ വിശ്വാസങ്ങള്‍ക്ക് ജ്യോതിഷവുമായി അടുത്ത ബന്ധമാണുള്ളത്.

നാഗങ്ങളെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന സമൂഹമാണ് ഹൈന്ദവരുടേത്. ഇതുമായി ബന്ധപ്പെട്ട നിരവധി കഥകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ ആചാരങ്ങള്‍ക്കൊപ്പം കേള്‍ക്കുന്ന പേരാണ് വിഷകന്യക എന്ന വാക്ക്.

എന്താണ് വിഷകന്യക എന്നു ചോദിച്ചാല്‍ ഭൂരിഭാഗം പേരും പറയുന്നത് നാഗങ്ങളുമായി ബന്ധപ്പെട്ട വിശ്വാസങ്ങളാണ്. എന്നാല്‍ വിഷകന്യക എന്നതിന് നാഗങ്ങളുമായോ ഇത്തരം ആചാരങ്ങളുമായോ യാതൊരു ബന്ധവുമില്ല.

ദ്വിതീയ, സപ്തമി, ദ്വാദശി തിഥികളോടെ ആയില്യം, ചതയം, കാര്‍ത്തിക എന്നീ നക്ഷത്രങ്ങളും, ശനി, ചൊവ്വ, ഞായര്‍ എന്നീ തിഥിവാര നക്ഷത്ര യോഗത്തില്‍ പിറക്കുന്ന സ്ത്രീകളെയാണ് വിഷകന്യകയായായി പറയുന്നത്. അതിനാല്‍ ഈ വിഷകന്യക എന്ന പ്രയോഗത്തിന് നാഗങ്ങളുമായി യാതൊരു ബന്ധവുമില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

അടുത്ത ലേഖനം
Show comments