Webdunia - Bharat's app for daily news and videos

Install App

കർക്കിടകത്തിൽ കല്യാണം പാടില്ല; കാരണമെന്ത് ?

Webdunia
ശനി, 28 ഏപ്രില്‍ 2018 (13:11 IST)
മലയാള മാസത്തിൽ പന്ത്രണ്ടാമത്തേതും അവസാനത്തേതുയ കർക്കിടകത്തിൽ വിവാഹമുൾപ്പടെയുള്ള  ശുഭകാര്യങ്ങളൊന്നും തന്നെ പാടില്ല എന്നാണ് നമ്മുടെ പഴമക്കാരായ കാരണവന്മാർ പറയാറുള്ളത് ഇതിനു പിന്നിൽ ചില കാരണങ്ങളുണ്ട്
 
കർക്കിടകമാസത്തെ പൊതുവെ മലയാളികൾ പഞ്ഞമാസം എന്നാണ് പറയാറുള്ളത്. ഇതിനു ജ്യോതിഷത്തിലും ചില വിശദീകരണം ഉണ്ട്. ജ്യോതിശാസ്ത്ര പ്രകാരം പന്ത്രണ്ടാമത്തെ സ്ഥാനം നഷ്ട സ്ഥാനമായാണ് കണക്കാക്കുന്നത്. അതിനാൽ പന്ത്രണ്ടാമത്തെ മാസം നഷ്ടങ്ങളുടെ മാസമായി കണക്കാക്കുന്നു
 
ആരോഗ്യ പരമായും ധനപരമായും നഷ്ടങ്ങൽ ഉണ്ടാ‍കുന്ന മാസമണ് കർക്കിടകം. ആരോഗ്യവും സമ്പത്തും എല്ലാം ആവശ്യമായ വിവാഹം പോലുള്ള മംഗള കർമ്മങ്ങൾ ഇതിനാലാണ് കർക്കിടകമാസത്തിൽ പാടില്ല എന്നു പറയാൻ കാരണം. പുതു വർഷമായി ചിങ്ങം പിറക്കുന്നതിലൂടെ ഈ പ്രശ്നങ്ങൽക്കെല്ലം പരിഹാരമാകുന്നതിനാലാണ് ചിങ്ങം ഇത്തരം കാര്യങ്ങൾക്കുള്ള ഉത്തമ മാസമാകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റുള്ളവരുടെ വീട്ടില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ നിങ്ങളുടെ വീട്ടില്‍ കൊണ്ടുവരരുത്! വാസ്തു പറയുന്നത് ഇതാണ്

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Weekly Horoscope June 9- 15: 2025 ജൂൺ 9 മുതൽ 15 വരെ നിങ്ങളുടെ സമ്പൂർണ വാരഫലം

Monthly Horoscope June 2025: 2025 ജൂൺ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ മാസഫലം അറിയാം

Aquarius Horoscope 2025: ശനി ലഗ്നത്തിൽ, കരിയറിൽ വളർച്ച, 2025ലെ ബാക്കി പകുതിയിൽ കുംഭം രാശിക്കാർക്ക് നല്ല സമയം, എന്നാൽ ഈ കാര്യങ്ങളിൽ ശ്രദ്ധ വേണം

അടുത്ത ലേഖനം
Show comments