വീട്ടിൽ ശ്രീചക്രം സ്ഥാപിച്ചാൽ ഉന്നതി ഉറപ്പ്

Webdunia
ബുധന്‍, 13 ജൂണ്‍ 2018 (11:14 IST)
വീടുകളിലും മറ്റു സ്ഥാപനങ്ങളിലുമെല്ലാം ശ്രീചക്രം വെച്ച് ആരാധിക്കുന്നത് ഏറ്റവും ഉത്തമമായ ഒരു കാര്യമാണ്. സകല യന്ത്രങ്ങളുടെയും രാജാവായാണ് ശ്രീ ചക്രം അറിയപ്പെടുന്നത്. ഉത് വീടുകളിലും സ്ഥാപനങ്ങളിലും വച്ച് ആരാധിക്കുന്നത് എല്ലാ തരത്തിലുമുള്ള ഉന്നതി കൈവരിക്കാൻ സഹായിക്കും. ആദി പരാശക്തി ശ്രീ ചക്രത്തിൽ കുടികൊള്ളുന്നു എന്നതിനാലാണ് ഇത്.
 
വീടുകളിലും സ്ഥാപനങ്ങളിലും വൃത്തിയും ശുദ്ധവുമുള്ള ഒരു പ്രത്യേഗ സ്ഥാനം നൽകി വേണം ശ്രീചക്രത്തെ ആരാധിക്കാൻ. സ്വർണ്ണത്തിലോ ചെമ്പിലോ വെള്ളിയിലോ ആലേഖനം ചെയ്ത ശ്രിചക്രമാണ് നല്ലത്. ചുവന്ന പുഷ്‌പങ്ങളും കുങ്കുമം കൊണ്ടുള്ള  അർച്ചനയോടുമൊപ്പം ലളിത സഹസ്ര നാമാവലികൾ ഉരുവിട്ടാണ് ശ്രീചക്രത്തെ ആരാധന നടത്തേണ്ടത്. 
 
ത്രൈലോക്യമോഹനം, സർവ്വാശാപരിപൂരകം, സർവ്വസംക്ഷോഭണം, സർവ്വസൗഭാഗ്യദായകം, സർവ്വാർത്ഥസാധകം, സർവ്വരക്ഷാകരം, സർവ്വരോഗഹരം, സർവ്വസിദ്ധിപ്രദം, സർവ്വാനന്ദമയം എന്നീ ഒൻപത് ചക്രങ്ങളാണ് ശ്രീചക്രത്തിൽ ഉള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

അടുത്ത ലേഖനം
Show comments