Webdunia - Bharat's app for daily news and videos

Install App

ആഗസ്റ്റ് മാസത്തില്‍ ജനിച്ചവരാണോ ? അറിഞ്ഞോളൂ... ഇതാണ് നിങ്ങള്‍ !

ആഗസ്റ്റിലാണോ ജനനം..?

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2017 (14:35 IST)
ജനിച്ച സമയവും തീയതിയും നോക്കിയും മുഖം നോക്കിയും കൈ രേഖകള്‍ നോക്കിയുമെല്ലാമാണ് ഓരോരുത്തരുടേയും സ്വഭാവ സവിശേഷതകള്‍ മനസിലാക്കുക. അതുപോലെ ജനിച്ച മാസത്തിന്റെ സ്വഭാവം നോക്കിയും ഇത്തരത്തില്‍ ആളുകളുടെ സ്വഭാവ സവിശേഷതകള്‍ മനസിലാക്കാന്‍ കഴിയുമെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ഇത്തരത്തില്‍ ആഗസ്റ്റ് മാസത്തില്‍ ജനിച്ചവരുടെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്ന് നോക്കാം.      
 
പ്രസന്നമായ പെരുമാറ്റത്തിനു ഉടമയായിരിക്കും ഓഗസ്റ്റ് മാസത്തില്‍ ജനിച്ചവര്‍ എന്നാണ് പറയുന്നത്‍. അപകട സാധ്യതകളേറ്റെടുക്കുന്നവരായിരിക്കും ഇവര്‍. ഏതുകാര്യമാണെങ്കിലും അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന ഇവരുടെ പ്രത്യേകതകളാണ് ഉച്ചത്തിലുള്ള സംസാരവും ഉത്സാഹപ്രകൃതിയുമെല്ലാമെന്നും ജ്യോതിഷികള്‍ പറയുന്നു. അതേസമയം ഉയര്‍ന്ന പ്രതികാരമനോഭാവമുള്ളവരായിരിക്കും ഇവരെന്നും പറയുന്നു.
 
സംസാരിക്കാനും പാടാനുമെല്ലാം വളരെ ഇഷ്ടമുള്ളവരാരിയിരിക്കും ഈ മാസത്തില്‍ ജനിച്ചവര്‍. സംഗീതം ഇഷ്ടപ്പെടുന്ന ഇവര്‍ക്ക് ദിവാസ്വപ്‌നം കാണുന്ന ശീലം ഉണ്ടായിരിക്കും. കാര്യങ്ങള്‍ വിശ്വാസത്തിലെടുക്കാഞ്ഞാല്‍ വെറുക്കുന്നവരായിരിക്കും ഇവരെന്നും പറയുന്നു. നിയന്ത്രിക്കുമ്പോള്‍ കലാപകാരികളായി മാറുന്ന ഇവരുടെ സ്വഭാവം ദുരൂഹമായിരിക്കും. എല്ലാവരേയും സംബന്ധിച്ച് ആകര്‍ഷകത്വവും സൗന്ദര്യവും ഉള്ളവരായിരിക്കും ഇവര്‍. 

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Pisces Horoscope 2025: കൃഷിയില്‍ മെച്ചമുണ്ടാകും,ഉറക്കമില്ലായ്മ, അകാരണമായ വിഷമം, ശത്രുശല്യം : മീനം രാശിക്കാരുടെ 2025 എങ്ങനെ

ഈ രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്ന പങ്കാളിയെ ലഭിക്കും

ഇവര്‍ ശാന്തരാണ്, പ്രതികാരദാഹികളും!

Aquarius Horoscope 2025: കുംഭം രാശിക്കാരുടെ ആരോഗ്യ നില മെച്ചം,ദൈവിക കാര്യങ്ങളില്‍ മനസ്സ്‌ അര്‍പ്പിക്കുക

Rashi Phalam 2025: ഈ രാശിക്കാര്‍ അപരിചിതരുമായി കൂടുതല്‍ അടുപ്പം കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments