✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
നല്ലകാര്യങ്ങള്‍ക്ക് അഭിനന്ദിക്കുക
ശനി, 23 മെയ് 2009
തെറ്റുകള്‍ കര്‍ശനമായി തടയാന്‍ ശ്രമിക്കുമ്പോള്‍ നല്ല കാര്യങ്ങള്‍ക്ക് അഭിനന്ദിക്കാന്‍ മറക്കരുത്.
കുട്ടികളെ നന്നായുറക്കുക
വെള്ളി, 22 മെയ് 2009
നല്ല ഉറക്കം കുട്ടികള്‍ക്ക് അത്യാവശ്യമാണ്. കൂടുതല്‍ സമയം ഉറങ്ങാന്‍ അവരെ അനുവദിക്കുക.
റോഡ് മുറിച്ചുകടക്കുമ്പോള്‍
വ്യാഴം, 21 മെയ് 2009
കുട്ടികളെ ഒറ്റക്ക് റോഡ് മുറിച്ച് കടക്കാന്‍ അനുവദിക്കാതിരിക്കുക.
കുട്ടികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുക
അപരിചിതര്‍ നല്കുന്ന ആഹാരപദാര്‍ഥങ്ങള്‍ വാങ്ങിക്കഴിക്കരുതെന്ന് കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം.
കുട്ടികള്‍ തെറ്റ് ചെയ്താല്‍
കുട്ടികള്‍ തെറ്റ് ചെയ്താല്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിക്കണം. കാര്യങ്ങള്‍ മ...
കുട്ടികളെ മസാജ് ചെയ്യാന്‍
തിങ്കള്‍, 18 മെയ് 2009
കുട്ടികളുടെ മസാജിങ്ങിന് ഭക്ഷ്യയോഗ്യമായ എണ്ണ തന്നെ ഉപയോഗിക്കുക. കുട്ടികളെ മസാജ് ചെയ്യാന്‍ ഒലിവ് ഓ...
മതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കേണ്ടത്
ആരോഗ്യപരമായ കാര്യങ്ങള്‍ മാതാപിതാക്കളാണ് കുട്ടികളെ പഠിപ്പിക്കേണ്ടതും പരിശീലിപ്പിക്കേണ്ടതും.
കുഞ്ഞിന് മൂക്കടപ്പ് വന്നാല്‍
കുഞ്ഞിന് മൂക്കടപ്പുണ്ടെങ്കില്‍, ഉപ്പിട്ട വെള്ളം തിളപ്പിച്ച് ആറ്റി അത് ഒന്നോ രണ്ടോ തുള്ളി കുഞ്ഞിന്...
കുട്ടികളുടെ മുന്നില്‍ സംസാരിക്കുമ്പോള്‍
വ്യാഴം, 14 മെയ് 2009
മറ്റുള്ള കുട്ടികളെ കുറിച്ച് നല്ലതും സ്വന്തം കുട്ടിയെ കുറിച്ച് ചീത്ത അഭിപ്രായവും കുട്ടിയുടെ മുന്നില...
കുട്ടികളെ മസാജ് ചെയ്യുമ്പോള്‍
കുട്ടികളെ മസാജ് ചെയ്യുമ്പോള്‍ നിലത്ത് കിടത്തി വേണം ചെയ്യാന്‍. കുട്ടികളുടെ പരിപാലനത്തിന് മസാജിങ്ങി...
കുഞ്ഞുങ്ങളെ മുലയൂട്ടുമ്പോള്‍
കുഞ്ഞുങ്ങള്‍ പാല് കുടിക്കുമ്പോള്‍ വായു അതോടൊപ്പം ഉള്ളില്‍പ്പോകും, ഈ വായു കുഞ്ഞിന് വയറുവേദന ഉണ്ടാക്...
കുഞ്ഞിനെ കുളിപ്പിക്കാന്‍
ബേസിനിലോ, പ്ലാസ്റ്റിക് ബാത്ത് ടബ്ബിലോ, കവുങ്ങിന് പാളയിലോ കിടത്തി കുഞ്ഞിനെ കുളിപ്പിയ്ക്കാം.
കുട്ടികളോട് സ്നേഹം പ്രകടിപ്പിക്കുക
കുട്ടികളോട് ഉമ്മവച്ചും താലോലിച്ചും സ്നേഹം പ്രകടിപ്പിക്കുക.
വീട്ടില്‍ മാതാപിതാക്കളില്ലെങ്കില്‍
വീട്ടില്‍ മാതാപിതാക്കളില്ലാത്തപ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കുട്ടികളെ കൃത്യമായി പഠ...
കുട്ടികളെ ബഹുമാനിക്കുക
കുട്ടികളെ ബഹുമാനിക്കുക. അവര്‍ക്ക് കഴിവുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക.
കുട്ടികള്‍ക്ക് ഭക്ഷണം നല്കുമ്പോള്
ബുധന്‍, 6 മെയ് 2009
ഭീഷണിപ്പെടുത്തി കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാതിരിക്കുക.
കുട്ടികള്‍ ബഹളം വയ്ക്കട്ടെ
കുട്ടികള്‍ ഉറക്കെ ബഹളം വയ്ക്കുമ്പോള്‍ അവരെ ശാസിക്കാതിരിക്കാന്‍ ശ്രമിക്കുക.
കുട്ടികളില്‍ അമിതനിയന്ത്രണം വേണ്ട
കുട്ടികളെ മോശമായി ചിത്രീകരിക്കുകയോ അടിക്കുകയോ ചെയ്യരുത്. കുട്ടികളില്‍ അമിതനിയന്ത്രണം അടിച്ചേല്പ്പി...
കുട്ടിയുടെ കാര്യം ഇടയ്ക്കിടയ്ക്ക് അന്വേഷിക്കുക
ജോലിയുള്ള മാതാപിതാക്കള്‍ ഇടക്കിടെ കുട്ടികളുടെ കാര്യങ്ങള്‍ വിളിച്ചന്വേഷിക്കുക.
കുട്ടികളില്‍ ബഹുമാനശീലം വളര്‍ത്തുക
വെള്ളി, 1 മെയ് 2009
മുതിര്‍ന്നവരെ ആദരിക്കാനും ബഹുമാനിക്കാനുമുള്ള ശീലം ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ പഠിപ്പിക്കുക.
അടുത്ത ലേഖനം
Show comments