X
Webdunia - Bharat's app for daily news and videos
Install App
✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഇഡ്ഡലിക്ക് മാര്ദ്ദവമേറാന്
തിങ്കള്‍, 17 ജനുവരി 2011
ഇഡ്ഡലിക്കും ദോശയ്ക്കും അരയ്ക്കാനുള്ള അരിയും ഉഴുന്നും നന്നായി കഴുകിയ ശേഷം കുതിര്‍ക്കുക. കുതിര്‍ത്ത...
എരിവ് അധികമായാന്
ഞായര്‍, 16 ജനുവരി 2011
മസാല തയ്യാറാക്കുമ്പോള്‍ എരിവ് അധികമായാല്‍ അല്പം തേങ്ങാപാല്‍ ചേര്‍ത്താല്‍ മതി
ആഹാരം മൂടിവയ്ക്കുക
ശനി, 15 ജനുവരി 2011
പാകം ചെയ്ത ആഹാരപദാര്‍ഥങ്ങള്‍ നന്നായി മൂടിവയ്ക്കാന്‍ ശ്രദ്ധിക്കണം.
മാതാപിതാക്കള്‍ വഴക്കിടരുത്
വെള്ളി, 14 ജനുവരി 2011
കുട്ടികളുടെ മുമ്പില്‍വച്ച് മാതാപിതാക്കള്‍ വഴക്കിടരുത്. ഇത് അവരെ മാനസികമായി തകര്‍ക്കും.
കുട്ടികളുടെ മുമ്പില്‍വച്ച് വഴക്കിടരുത്
വ്യാഴം, 13 ജനുവരി 2011
കുട്ടികളുടെ മുമ്പില്‍വച്ച് മാതാപിതാക്കള്‍ വഴക്കിടരുത്. ഇത് അവരെ മാനസികമായി തകര്‍ക്കും.
എരിവ് അധികമായാന്
ബുധന്‍, 12 ജനുവരി 2011
മസാല തയ്യാറാക്കുമ്പോള്‍ എരിവ് അധികമായാല്‍ അല്പം തേങ്ങാപാല്‍ ചേര്‍ത്താല്‍ മതി
ആഹാരത്തിനു ശേഷം കുളി വേണ്ട
ചൊവ്വ, 11 ജനുവരി 2011
ആഹാരം കഴിഞ്ഞ ഉടനെ കുളിക്കരുത്. ഭക്ഷണത്തിനു ശേഷം ഉടനെ കുളിക്കുന്നത് ദഹനം തകരാറിലാക്കും.
പാഴാകാതെ പൈനാപ്പിള്‍
തിങ്കള്‍, 10 ജനുവരി 2011
പൈനാപ്പിള്‍ ചെത്തുമ്പോള്‍ തൊലിയും കൂഞ്ഞിലും വെറുതെ കളയാതെ അതുപയോഗിച്ചു വൈന്‍ തയ്യാറാക്കാം.
കിടക്ക വിരികള്‍ കഴുകുക
വെള്ളി, 7 ജനുവരി 2011
കിടക്ക വിരികള്‍ ആഴ്ചയിലൊരിക്കലെങ്കിലും കഴുകേണ്ടത് അത്യാവശ്യമാണ്
ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുമ്പോള്‍
ബുധന്‍, 5 ജനുവരി 2011
ഉപയോഗശേഷം ഗ്യാസ് സിലിണ്ടര്‍ ഓഫാക്കിയെന്ന് ഉറപ്പ് വരുത്തുക.
കൊതുകുകളെ അകറ്റാന്‍
ചൊവ്വ, 4 ജനുവരി 2011
പുല്‍തൈലം ഉപയോഗിച്ച് തറകളും മറ്റും തുടയ്ക്കുന്നതും കൊതുകുകളെ അകറ്റി നിര്‍ത്തും.
ഭക്ഷണം കഴിക്കുമ്പോള്‍
തിങ്കള്‍, 3 ജനുവരി 2011
ഭക്ഷണം ഡൈനിംഗ് ടേബിളില്‍ വച്ചു മാത്രം കഴിക്കുക. ചിലര്‍ സ്വന്തം കിടക്കയിലിരുന്നും ഭക്ഷണം കഴിക്കാറുണ്...
ഭക്ഷണം ആവശ്യത്തിന്
ഞായര്‍, 2 ജനുവരി 2011
ഭക്ഷണം അധികം വരാതെ ആവശ്യത്തിനു മാത്രം പാചകം ചെയ്യുക.
ഒട്ടിപ്പിടിച്ചിരിക്കുന്ന ഗ്ലാസുകള്‍ വേര്‍പെടുത്താന്‍
വെള്ളി, 31 ഡിസംബര്‍ 2010
കഴുകിയ ഗ്ലാസുകള്‍ തമ്മില്‍ ഒട്ടിപ്പിടിച്ചിരുന്നാല്‍ പുറത്തുള്ള ഗ്ലാസ് പതുക്കെ ചൂടാക്കുക. ഗ്ലാസുകള്‍ ...
അടുക്കള വൃത്തിയാക്കുമ്പോള്‍
വ്യാഴം, 30 ഡിസംബര്‍ 2010
അടുക്കള വൃത്തിയാക്കുമ്പോള്‍ വെള്ളത്തില്‍ അല്പം വിനാഗിരി ചേര്‍ത്തു തുടയ്ക്കുക. അടുക്കളയില്‍ ദുര്ഗന്...
അടുക്കള വൃത്തിയാക്കുമ്പോള്‍
ബുധന്‍, 29 ഡിസംബര്‍ 2010
അടുക്കള വൃത്തിയാക്കുമ്പോള്‍ വെള്ളത്തില്‍ അല്പം വിനാഗിരി ചേര്‍ത്തു തുടയ്ക്കുക. അടുക്കളയില്‍ ദുര്ഗന്...
ആരോഗ്യകാര്യങ്ങള്‍ക്ക് പണം നീക്കിവെയ്ക്കുക
ചൊവ്വ, 28 ഡിസംബര്‍ 2010
ഓരോ മാസവും ഒരു നിശ്ചിത തുക അരോഗ്യ കാര്യങ്ങള്‍ക്കായി നീക്കി വെയ്ക്കുക.
ഗ്യാസ് സിലിണ്ടര്‍ ഓഫ് ചെയ്യുക
തിങ്കള്‍, 27 ഡിസംബര്‍ 2010
ഉപയോഗശേഷം ഗ്യാസ് സിലിണ്ടര്‍ ഓഫാക്കിയെന്ന് ഉറപ്പ് വരുത്തുക.
ഭക്ഷണം പാചകം ചെയ്യുമ്പോള്‍
വെള്ളി, 24 ഡിസംബര്‍ 2010
ഭക്ഷണം അധികം വരാതെ ആവശ്യത്തിനു മാത്രം പാചകം ചെയ്യുക.
വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ ഒന്നിച്ചു വാങ്ങുക
ചൊവ്വ, 21 ഡിസംബര്‍ 2010
വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ ഒരു ലിസ്റ്റാക്കി ഒന്നിച്ചു വാങ്ങിയാല്‍ പല പ്രാവശ്യം കടയില്‍ പോകേണ്ടിവ...
അടുത്ത ലേഖനം
Show comments