✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
വാതിലും ജനാലകളും അടയ്ക്കുക
രാത്രി ഉറങ്ങുന്നതിനു മുമ്പായി വാതിലും ജനാലകളും അടച്ചോയെന്ന് ഉറപ്പ് വരുത്തുക.
പച്ചക്കറികള്‍ അമിതമായി വാങ്ങി ശേഖരിക്കരുത്
ചീഞ്ഞു പോകാന്‍ സാധ്യതയുള്ള പച്ചക്കറികള്‍ അമിതമായി വാങ്ങി ശേഖരിക്കരുത്.
ഗ്യാസ് സിലിണ്ടര്‍ ഓഫാക്കുക
ഉപയോഗശേഷം ഗ്യാസ് സിലിണ്ടര്‍ ഓഫാക്കിയെന്ന് ഉറപ്പ് വരുത്തുക.
വെള്ളം പാഴാക്കാതിരിക്കാം
വെള്ളം പാഴാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പൊലീസില്‍ വിവരം നല്‍കുക
ദൂരസ്ഥലങ്ങളില്‍ യാത്ര പോകുമ്പോള്‍ വിവരം പോലീസിനെ അറിയിക്കുക.
പ്രത്യേകം ചീപ്പ് ഉപയോഗിക്കാം
വീട്ടിലെ അംഗങ്ങള്‍ പ്രത്യേകം പ്രത്യേകം ചീപ്പ് ഉപയോഗിക്കുക.
ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാം
ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലെല്ലാവരുമൊന്നിച്ച് ആഹാരം കഴിക്കാന്‍ സമയം കണ്ടെത്തണം.
കിടക്ക വിരികള്‍ കഴുകുക
കിടക്ക വിരികള്‍ ആഴ്ചയിലൊരിക്കലെങ്കിലും കഴുകേണ്ടത് അത്യാവശ്യമാണ്.
റെഫ്രിജറേറ്റര്‍ വൃത്തിയാക്കാം
റെഫ്രിജറേറ്റര്‍ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കാന്‍ ശ്രമിക്കേണ്ടതാണ്.
അപരിചിതരെ സല്ക്കരിക്കേണ്ട
അപരിചിതരെ അനാവശ്യമായി വീട്ടില്‍ക്കയറ്റി സല്ക്കരിക്കരുത്.
കാര്‍പ്പെറ്റുകള്‍ ഇടുന്നത്
ബുധന്‍, 9 സെപ്റ്റംബര്‍ 2009
സോഫ, സെറ്റി എന്നിവയുടെ അടിയില്‍ തറയില്‍ കാര്‍പ്പെറ്റുകള്‍ ഇട്ട് അലങ്കരിക്കാവുന്നതാണ്.
അനാവശ്യകോളുകള്‍ അവഗണിക്കുക
അനാവശ്യമായി വരുന്ന ടെലിഫോണ്‍ കോളുകളോട് പോസിറ്റീവായി സംസാരിക്കാതിരിക്കുക, പ്രത്യേകിച്ചും സ്ത്രീകള്‍.
മൊബൈല്‍ ഫോണ്‍ വേണ്ട
ചെറിയ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കരുത്.
പ്രത്യേകം സോപ്പും, തോര്‍ത്തും
കഴിയുമെങ്കില്‍ വീട്ടിലെ ഓരോ അംഗങ്ങളും പ്രത്യേകം പ്രത്യേകം സോപ്പും തോര്‍ത്തും ഉപയോഗിക്കുക.
വൈദ്യുതചാര്‍ജ് കൂടാതിരിക്കാന്‍
ഫ്രിഡ്ജിന്റെ ഡോര്‍ ആവശ്യമില്ലാതെ തുറന്നിടുന്നത് വൈദ്യുതചാര്‍ജ് കൂട്ടാന്‍ ഇടയാക്കും.
വൈദ്യുതോപകരണങ്ങള്‍ ഓഫ് ചെയ്യുക
ഇടിമിന്നലുള്ളപ്പോള്‍ വൈദ്യുതോപകരണങ്ങള്‍ ഓഫ് ചെയ്യുക.
വേസ്റ്റുകള്‍ തരംതിരിക്കുക
പ്ലാസ്റ്റിക് വേസ്റ്റുകളും മറ്റു വേസ്റ്റുകളും പ്രത്യേകം തരംതിരിക്കണം. ഇത് ചവര്‍ വാരാനെത്തുന്നവര്ക്...
വൈദ്യുതി വിളക്കുകള്‍ തുടച്ച് വൃത്തിയാക്കുക
ചൊവ്വ, 1 സെപ്റ്റംബര്‍ 2009
പൊടി വെളിച്ചത്തെ പെട്ടന്ന് വലിച്ചെടുക്കുമെന്നതിനാല് ട്യൂബുകളും വൈദ്യുതി വിളക്കുകളും ഇടയ്ക്കിടയ്ക്ക്...
പച്ചക്കറികള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍
ചീഞ്ഞു പോകാന്‍ സാധ്യതയുള്ള പച്ചക്കറികള്‍ അമിതമായി വാങ്ങി ശേഖരിക്കരുത്.
മഴവെള്ള സംഭരണി നിര്‍മ്മിക്കാം
ഓരോ വീട്ടിലും ഓരോ മഴവെള്ള സംഭരണി എന്ന പദ്ധതിയില്‍ പങ്കു ചേരുക.
അടുത്ത ലേഖനം
Show comments